27.1 C
Kollam
Thursday, October 23, 2025
HomeEntertainmentവിവാഹമോചനം കഴിഞ്ഞു വിദേശ ട്രിപ്പില്‍ അടിച്ച് പൊളിച്ച് റിമി ടോമി കൂടെ ഉള്ളത് ആരാണെന്നു കണ്ടോ

വിവാഹമോചനം കഴിഞ്ഞു വിദേശ ട്രിപ്പില്‍ അടിച്ച് പൊളിച്ച് റിമി ടോമി കൂടെ ഉള്ളത് ആരാണെന്നു കണ്ടോ

മലയാളികളുടെ പ്രിയ ഗായികയാണ് റിമിടോമി. നിരവധി സിനിമകളില്‍ പാടിയിട്ടുള്ള റിമി ടോമി ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമായ കോമഡി സ്റ്റാര്‍സിലൂടെ എന്നും പ്രേക്ഷക സദസ്സുകളില്‍ എത്താറുണ്ട്. മുന്‍ ഭര്‍ത്താവ് റോയ്‌സ് വേറെ വിവാഹത്തിന് തയ്യാറെടുക്കുന്നതോടെ റിമി എവിടെ എന്ന ചോദ്യവും ആശങ്കയുമാണ് ആരാധകര്‍ ഉര്‍ത്തുന്നത്. തന്റെ സംസാരവും ചിരിയുമായി പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന റിമി

ഇപ്പോള്‍ വിദേശത്ത് അടിച്ചു പൊളിക്കുന്നുവെന്നതാണ് പുതിയവാര്‍ത്ത.
സഹോദരന്‍ റിങ്കു ടോമിക്കൊപ്പം നേപ്പാളിലാണ് റിമി ടോമി ഇപ്പോഴുള്ളത്. സന്തോഷത്തോടെയുള്ള റിമിയുടെ വീഡിയോ കണ്ട് ആരാധകരും സന്തോഷിക്കുകയാണ്. നേപ്പാളിലെ തെരുവുകളില്‍ തൊപ്പി ധരിച്ചും സെല്‍ഫി എടുത്തും അടിച്ചു പൊളിക്കുകയാണ് റിമി ടോമി. മാത്രമല്ല നാവൂറുന്ന രുചി നല്‍കുന്ന നേപ്പാളിയന്‍ ഫുഡ്‌സ് പരീക്ഷിക്കാനും റിമി മറക്കുന്നില്ല . റിമിയുടെ ചിത്രങ്ങള്‍ കണ്ട ആരാധകര്‍ എന്നാണ് വിവാഹമെന്ന് ചോദിക്കാനും മറക്കുന്നില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments