നിവിൻപോളിയെ നായകനാക്കി പുതു വർഷ ചിത്രം;ചിത്രം ജനുവരി 20ന്

നിവിൻപോളിയെ നായകനാക്കി പുതു വർഷ ചിത്രം ജനുവരി 20ന്. രാജീവ് രവി ഒരുക്കുന്ന തുറമുഖമാണ് ചിത്രം. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജുൻഅശോകൻ തുടങ്ങിയവർ അഭിനയിക്കുന്നു. ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ … Continue reading നിവിൻപോളിയെ നായകനാക്കി പുതു വർഷ ചിത്രം;ചിത്രം ജനുവരി 20ന്