അപ്പ ക്രിയേഷൻസിന്റെ
ബാനറിൽ എ.പി. രാധാകൃഷ്ണൻ തെച്യാട് നിർമ്മിച്ച് നവാഗതനായ ശ്രീഷ് ഗോപാൽ രചനയും സംവിധാനവും
നിർവ്വഹിക്കുന്ന ചിത്രമാണ് വൃത്തം.
ശ്രീജിത്ത് പാലേരി, കലിംഗ ശശി, നിർമ്മൽ പാലാഴി, അനു ജോസഫ്, ഡയാന എന്നിവരും നിരവധി പുതുമുഖ താരങ്ങളും അഭിനയിക്കുന്നു.
ക്യാമറ: ഫിലിപ്പ് ആലപ്പി , ആർട്ട്: നാരായണൻ പന്തീരി ക്കര, മേക്കപ്പ്: പ്രഭീഷ്, കോസ്റ്റും സ്: മുരുകൻ സ്, സ്റ്റിൽസ്: ജിതേഷ് വയനാട്, ആക്ഷൻ: ബ്രൂസിലി രാജേഷ്, കോറിയോഗ്രാഫി
സുധി, ഡിസൈൻ: ആൻസ്. കോഴിക്കോടും കണ്ണൂരുമായി പുരോഗമിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സപ്ന . എൻ.കെ.
ഗാനരചന സുജിത്ത് കറ്റോട് , സംഗീതം നവോദയ ബാലകൃഷ്ണൻ.