26.4 C
Kollam
Wednesday, March 25, 2026

നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി

0
നടന്‍ ഭഗത് മാനുവല്‍ വീണ്ടും വിവാഹിതനായി.കോഴിക്കോട് സ്വദേശിനി ഷേര്‍ളി ആണ് വധു.ഭഗത്തിന്റേത് രണ്ടാം വിവാഹമാണ് ഇത്.ആദ്യ ഭാര്യയായ ഡാലിയയില്‍ നിന്നും ഭഗത് വിവാഹ മോചനം നേടിയിരുന്നു.ഇരുവര്‍ക്കും ഒരു മകന്‍ ഉണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം...

ഓട്ടോഗ്രാഫ് വാങ്ങിയ പെണ്‍കുട്ടി ഇതാരാ? പെണ്‍കുട്ടിയുടെ ചോദ്യം കേട്ട് ഞെട്ടി നിവിന്‍

0
ലൗ ആക്ഷന്‍ ഡ്രാമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവം വീഡിയോയിലൂടെ പങ്കുവെച്ച് അജുവര്‍ഗ്ഗീസ് . ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോല്‍യോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ ആണ് അജു വര്‍ഗ്ഗീസ്...

രാജ്യത്ത് ഒരു ഭാഷ അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ല; ഒരു പൊതു ഭാഷ കൊണ്ടുവരാന്‍ ആര്‍ക്കും കഴിയില്ല;...

0
പൊതുഭാഷയായി ഹിന്ദി മാറണമെന്ന അമിത്ഷായുടെ വാഗഗദി ഒരു ഊളയായ നന്‍മ മരത്തിന് ചേരുന്നതെന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ അദ്ദേഹത്തെ തേടി എത്തില്ല. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥ താറുമാറായിട്ടും അത്...

‘ഫൈനല്‍സ്’; വ്യാഴാഴ്ച മുതല്‍ ഗള്‍ഫ് നാടുകളിലും

0
രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ഫൈനല്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്നു. കേരളത്തില്‍ വിജയക്കൊടി പാറിച്ച് മുന്നേറുന്ന ചിത്രം ഗള്‍ഫ് നാടുകളിലും പ്രദര്‍ശനത്തിനെത്തുകയാണ്. വ്യാഴാഴ്ച്ചയാണ് ചിത്രത്തിന്റെ ജിസിസി റിലീസ്. ഒരു...

ആരാധകരെ ഞെട്ടിച്ച് ബേബി അനിഘയുടെ ഫോട്ടോഷൂട്ട്

0
മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ ബാലതാരമാണ് അനിഘ സുരേന്ദ്രന്‍ എന്ന ബേബി അനിഘ. സിനിമയിലെന്ന പോലെ മോഡലിംഗിലും അനിഘ തിളങ്ങുന്ന താരമാണ്. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.സ്‌റ്റൈലിഷ് ലുക്കിലാണ് അനിഘ...

അവന്റെ നാക്ക് പൊന്നായി, എന്നും ഓര്‍ക്കാറുണ്ട് സഹോദരാ… വിവാഹവാര്‍ഷിക ദിനത്തില്‍ കലാഭവന്‍ മണിയെ ഓര്‍ത്ത്...

0
  നടന്‍ സലിം കുമാറും അന്തരിച്ച നടന്‍ കലാഭവന്‍ മണിയും മിമിക്രിയിലൂടെ സിനിമ രംഗത്ത് എത്തപ്പെട്ടവരാണ്.  തന്റെ 23ാം വിവാഹവാര്‍ഷികത്തില്‍ ഭാര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് സലീം കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വികാരനിര്‍ഭരമായ ഒരു...

അതെ! ഞാന്‍ വേറെ ലെവലാണ്; അന്തം കമ്മികളോ സുഡാപ്പികളോ കുരച്ചാല്‍ ഞാന്‍ ഞെട്ടില്ല-...

0
ഫേസ്‌ബുക്ക് വഴി മുൻ ഡിജിപി സെൻകുമാറിന്റെ പേജിൽ ആസൂത്രിതമായ സൈബർ ആക്രമണമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്നത്. നിരവധി ഗ്രൂപ്പുകളില്‍ ആക്രമിക്കാൻ ആഹ്വാനം നടത്തിയാണ് കമ്മികളും സുഡാപ്പികളും സെൻകുമാറിന്റെ പ്രൊഫൈൽ ലിങ്ക് ഷെയർ...

അങ്ങനെയൊരു മണ്ടത്തരം ദിലീപ് കാണിക്കില്ല ; സുരേഷ് കുമാര്‍

0
നടിയെ തട്ടിക്കോണ്ട് പോയി പീഡിപ്പിച്ച കേസില്‍ നടന്‍ ദിലീപിനെ അനുകൂലിച്ച് നടനും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. ദിലീപ് ഒരു വലിയ പ്രതിസന്ധിയിൽ പെട്ടപ്പോൾ വളരെ സങ്കടം തോന്നി. ആദ്യം ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതും ആദ്യം...

പോത്ത് വരുന്നു

0
വിനായകനും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്നു. ചിത്രത്തിന്‍റെ പേര് പോത്ത്. നവാഗതനായ സഹാര്‍ ബാവ സംവിധാനം ചെയ്യുന്ന ചിത്രമാണ് പോത്ത്. സംവിധായകന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. സിദ്ധിഖ്, ലാല്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്ന മറ്റുള്ളവര്‍. ഒക്ടോബര്‍ 16ന് ആന്ധ്രപ്രദേശില്‍ ചിത്രീകരണം...

ജയസൂര്യയ്ക്ക് പരിക്ക്

0
സിനിമയിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്ക്. വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘തൃശൂര്‍ പൂരത്തിന്‍റെ ചിത്രികരണ വേളയിലാണ് ജയസൂര്യയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക്...