സൗന്ദര്യ സംരക്ഷണ രംഗത്ത് ബ്യൂട്ടി പാർലറുകളിലൂടെയുള്ള ആയുർവേദ പരിചരണം ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്. അതിൽ പ്രധാനമാണ് പഞ്ചഗവ്യവൈറ്റ്നിംഗ് ഫേഷ്യൽ. അത് സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ കാന്തി വർദ്ധിപ്പിക്കുകയും നിറ വർദ്ധനവ് നല്കുകയും ചെയ്യുന്നു.
സ്വയമേ ചെയ്യാമെങ്കിലും ഇതിന് ഒരു ബ്യൂട്ടി പാർലറിനെ സമീപിക്കുന്നതാണ് അഭികാമ്യം.