സൗന്ദര്യവും സങ്കല്പവും – ചില ചിന്തകൾ

യഥാർത്ഥത്തിൽ സൗന്ദര്യം എന്താണ്? ആകെക്കൂടി ചിന്തിച്ചാൽ അതിന് ഒരു നിർവ്വചനം നല്കാനാകുമോ ? കണ്ണിന് കുളിർമ നല്കുന്നത് എന്തും സൗന്ദര്യത്തിന്റെ അർത്ഥത്തിൽ പെടുമോ? പ്രകൃതി അതി മനോഹരമാണ്. പ്രകൃതിയിലെ എല്ലാ ജീവാ ജാലങ്ങളും സൗന്ദര്യത്തിന്റെ ഏറ്റക്കുറച്ചിലിൽ വ്യത്യസ്തമായിരിക്കുന്നതായി കാണാം. അപ്പോൾ , അത് മനോഭാവത്തിന്റെ മാനദണ്ഡത്തിൽ വ്യാഖ്യാനിക്കപ്പെടുന്നതാണോ? ഇവിടമാണ് മനസ്സിന്റെ ചിന്തകൾക്ക് വഴിമാറുന്നത്. മനസ്സിൽ രൂപം കൊളളുന്ന വൈയയ്ക്തികമായ കാഴ്ചകൾ ദൃശ്യത്തിന്റെ കേന്ദ്ര ബിന്ദുവിൽ അനുഭൂതി പകരുന്നതാണോ സൗന്ദര്യം! ലളിതമായി പറഞ്ഞാൽ നയനമനോഹരമായ ഏതു കാഴ്ചയും സൗന്ദര്യ … Continue reading സൗന്ദര്യവും സങ്കല്പവും – ചില ചിന്തകൾ