9000ൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് ബാധ ; മഹാരാഷ്ട്ര കോവിഡ് മൂന്നാം തരംഗ...
കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിൽ മഹാരാഷ്ട്ര. 9000 ത്തിലധികം കുട്ടികൾക്ക് ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ചത് സംസ്ഥാനത്താകെ ആശങ്ക പടർത്തിയിരിക്കുകയാണ്. മൂന്നാം തരംഗത്തിന്റെ ഭീഷണിയെ നേരിടാൻ സംസ്ഥാനം തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ...
ലോക്ഡൗണ്‍ ; കേരളത്തിൽ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത
കേരളത്തിൽ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള...
ഇന്ന് 22,318 പേര്‍ക്ക് കോവിഡ്; 26,270 പേര്‍ക്ക് രോഗമുക്തി; 194 കോവിഡ് മരണം
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128,...
രാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ് ; 24 മണിക്കൂറിനിടെ
24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 3,660 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
24 മണിക്കൂറിനുള്ളില്‍ 2,59,459 പേര്‍...
ജൂണ്‍ 30വരെ നിയന്ത്രണങ്ങള്‍ തുടരണം ; കേന്ദ്രം സംസ്ഥാനങ്ങളോട്
രണ്ടാം കോവിഡ് തരംഗത്തില്‍ രോഗവ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂണ്‍ 30വരെ തുടരണമെന്ന് കേന്ദ്രo സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നൽകി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍...
ബ്ലാക്ക് ഫംഗസ് ; കേരളത്തിൽ മരുന്നെത്തി
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് ആശുപത്രികൾക്ക് നൽകും. കൂടുതൽ മരുന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്....
കോവിഡ് ആംബുലന്‍സായി ഓട്ടോകളും ; കൊച്ചിയില്‍ പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ക്കൊപ്പം...
സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകള്‍ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധങ്ങളായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടവും...
18-45 വയസ്സുകാർക്ക് ; വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം
രാജ്യത്തെ കോവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന്‍ കേന്ദ്രങ്ങളില്‍ മാത്രമെ ഇതിന് സൗകര്യമുണ്ടാകൂ.
വാക്സിന്‍ പാഴാകുന്ന...
യെല്ലോ ഫംഗസ് ബാധ ; രാജ്യത്ത് സ്ഥിരീകരിച്ചു
ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസ്,...
ബ്ലാക്ക് ഫംഗസ്; സംസ്ഥാനത്ത് നാല് പേര്‍ മരിച്ചു, രണ്ടു പേർ ചികിത്സയിൽ
മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര്‍ മരണമടഞ്ഞു. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി നിവാസിയും എറണാകുളം...


























