ഏറ്റവും കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കേരളത്തില്‍ ; 1700 രൂപ
ഇന്ത്യയിൽ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത് കേരളത്തില്‍. 1700 രൂപയാണ് . ഏറ്റവും കുറഞ്ഞ നിരക്ക് ഒഡിഷയിലാണ്. 400 രൂപ. കേരളം കഴിഞ്ഞാല്‍ തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നത്...
കൊല്ലം ജില്ലയിൽ ഇന്ന്(25.04.21) കോവിഡ് ബാധിതർ1209; രോഗമുക്തി 674
കൊല്ലം ജില്ലയിൽ ഇന്ന് (25.04.21)1209 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 5 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 6 പേർക്കും സമ്പർക്കം മൂലം 1196 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും...
കൊല്ലം ജില്ലയിൽ ഇന്ന്(24.04.22) കോവിഡ് ബാധിതർ 1255; രോഗമുക്തി 406
കൊല്ലം ജില്ലയിൽ ഇന്ന് 1255 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 1247 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം...
കോവിഡ് 19 ; മൗണ്ട് എവറസ്റ്റിലും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിലും കോവിഡ് സ്ഥിരീകരിച്ചു. മൗണ്ട് എവറസ്റ്റ് കയറിയ പർവതാരോഹകനാണ് രോഗം പിടിപെട്ടത് . നോർവെ സ്വദേശിയായ എർലെൻഡ് നെസിനാണ് രോഗം. രോഗം ബാധിച്ച് അറു...
കർണ്ണാടകയ്ക്കും തമിഴ്‌നാടിനും ഓക്സിജൻ നൽകി കേരളം ; അധിക ഓക്സിജനുളള...
കോവിഡിന്റെ പശ്ചാത്തലത്തിൽ ഓസ്‍യ്ഗൻ കിട്ടാതെ ആളുകള്‍ മരിച്ച് വീഴുന്ന വാര്‍ത്തകളാണ് രാജ്യതലസ്ഥാനത്ത് നിന്നടക്കം വരുന്നത്. ദില്ലിയിലെ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ വാക്‌സിന്‍ ലഭിക്കാതെ 20 കൊവിഡ് രോഗികള്‍ ആണ് മരണപ്പെട്ടത്. കേന്ദ്ര സര്‍ക്കാരിനെതിരെ ...
കോവിഡ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവുക; കോവിഡിന്റെ രണ്ടാം ഘട്ട വരവ് അതി സങ്കീർണ്ണം
സർക്കാർ നിർദ്ദേശപ്രകാരം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ എല്ലാവരും തയ്യാറാവേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രായഭേദമനുസരിച്ചാണ് വാക്സിൻ നല്കുന്നത്. അത് പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
കൊല്ലം ജില്ലയിൽ ഇന്ന്(23.04.21) കോവിഡ് 1080; രോഗമുക്തി 158
കൊല്ലം ജില്ലയിൽ ഇന്ന് 1080 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 1067 പേർക്കും 6 ആരോഗ്യ പ്രവർത്തകർക്കും...
കോവിഡ് വാക്‌സിൻ ഡോസിന് 400 രൂപ :1100 കോടി കേരളം നല്കണം ,...
1100 കോടി രൂപയാണ് യുവജനങ്ങൾക്ക് കോവിഡ് വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത് .
18–-45 പ്രായവിഭാഗത്തിൽ സംസ്ഥാനത്ത് ഏതാണ്ട് 1.38 കോടി പേരുണ്ട്. ഇവർക്ക് രണ്ട് ഡോസ് വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്. 18–-45 പ്രായവിഭാഗത്തിന്റെ...
കൊല്ലം ജില്ലയിൽ ഇന്ന്(22.04.21) 988 പേർക്ക് കോവിഡ്; രോഗമുക്തി 416
കൊല്ലം ജില്ലയിൽ ഇന്ന് (22.04.21)988 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 976 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും...
കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19; രോഗമുക്തി 6310
കേരളത്തിൽ വ്യാഴാഴ്ച 26,995 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂർ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂർ 1747, പാലക്കാട് 1518, പത്തനംതിട്ട 1246,...

























