കൊല്ലം ജില്ലയിൽ ഇന്ന് 91 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 86 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 42 പേർ രോഗമുക്തി നേടി.
ആഗസ്റ്റ് 13 ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കൊല്ലം കുണ്ടറ സ്വദേശിനി ജോസി ഭവനിൽ ഫിലോമിന (70) യുടെ മരണം കൊവിഡ് മുലമെന്ന് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവർ
1 പെരിനാട് വെള്ളിമൺ സ്വദേശി 24 യു.എ.ഇ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
2 കൊല്ലം കോർപ്പറേഷൻ പുള്ളിക്കട സ്വദേശി 25 കർണ്ണാടകത്തിൽ നിന്നുമെത്തി
3 ഇടമുളയ്ക്കൽ കിഴക്കുംകര സ്വദേശി 55 ഗുജറാത്തിൽ നിന്നുമെത്തി
4 തമിഴ്നാട് കുളച്ചൽ സ്വദേശി – ഹോട്ടൽ ജീവനക്കാരൻ 20 തമിഴ്നാട്ടിൽ നിന്നുമെത്തി
5 തമിഴ്നാട് കുളച്ചൽ സ്വദേശി – ഹോട്ടൽ ജീവനക്കാരൻ 28 തമിഴ്നാട്ടിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
6 കുണ്ടറ ഇടവട്ടം സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 50 സമ്പർക്കം മൂലം
7 വെളിനല്ലൂർ ഓയൂർ സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 35 സമ്പർക്കം മൂലം
8 കായംകുളം ദേവികുളങ്ങര സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 30 സമ്പർക്കം മൂലം
9 നെടുമ്പന നല്ലില സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 39 സമ്പർക്കം മൂലം
10 തിരുവനന്തപുരം കല്ലറ സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ ) 30 സമ്പർക്കം മൂലം
11 തൊടിയൂർ മുഴങ്ങോടി സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 33 സമ്പർക്കം മൂലം
12 കുണ്ടറ മുളവന സ്വദേശി ( ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ ) 38 സമ്പർക്കം മൂലം
13 കരുനാഗപ്പള്ളി പടനോർത്ത് സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 34 സമ്പർക്കം മൂലം
14 ആലപ്പുഴ ഹരിപ്പാട് സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 45 സമ്പർക്കം മൂലം
15 കരുനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 36 സമ്പർക്കം മൂലം
16 ശാസ്താംകോട്ട വേങ്ങ സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 42 സമ്പർക്കം മൂലം
17 കരുനാഗപ്പള്ളി തഴവ സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 36 സമ്പർക്കം മൂലം
18 കടയ്ക്കൽ പന്തളം ജംഗ്ക്ഷൻ പുല്ലിപാറ സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 40 സമ്പർക്കം മൂലം
19 മൈനാഗപ്പളളി കോവൂർ സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 31 സമ്പർക്കം മൂലം
20 കായംകുളം പുതുപ്പള്ളി സ്വദേശി (ജില്ലാ ജയിൽ ഉദ്യോഗസ്ഥൻ) 31 സമ്പർക്കം മൂലം
21 മൈനാഗപ്പള്ളി കടപ്പ സ്വദേശി 26 സമ്പർക്കം മൂലം
22 എഴുകോൺ മാറനാട് സ്വദേശി 29 സമ്പർക്കം മൂലം
23 കൊല്ലം കോർപ്പറേഷൻ കല്ലുംതാഴം സ്വദേശി 29 സമ്പർക്കം മൂലം
24 പന്മന പൊരുക്കര സ്വദേശിനി 12 സമ്പർക്കം മൂലം
25 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 16 സമ്പർക്കം മൂലം
26 കരവാളൂർ മാത്ര സ്വദേശി 35 സമ്പർക്കം മൂലം
27 കുന്നത്തൂർ ഐവർക്കല ഈസ്റ്റ് സ്വദേശി 40 സമ്പർക്കം മൂലം
28 ശാസ്താംകോട്ട മുതുപ്പീലകാട് സ്വദേശി 24 സമ്പർക്കം മൂലം
29 തഴവ മനപ്പള്ളി സ്വദേശിനി 16 സമ്പർക്കം മൂലം
30 തെന്മല മാമ്പുഴതറ സ്വദേശി 9 സമ്പർക്കം മൂലം
31 നീണ്ടകര അഞ്ചാം വാർഡ് സ്വദേശി 7 സമ്പർക്കം മൂലം
32 കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി 31 സമ്പർക്കം മൂലം
33 മയ്യനാട് നടുവിലക്കര സ്വദേശിനി 29 സമ്പർക്കം മൂലം
34 തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 56 സമ്പർക്കം മൂലം
35 തെന്മല മാമ്പുഴതറ സ്വദേശി 15 സമ്പർക്കം മൂലം
36 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നിരാവിൽ സ്വദേശി 59 സമ്പർക്കം മൂലം
37 നെടുമ്പന ഇളവൂർ സ്വദേശിനി 35 സമ്പർക്കം മൂലം
38 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശി 14 സമ്പർക്കം മൂലം
39 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശിനി 44 സമ്പർക്കം മൂലം
40 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 18 സമ്പർക്കം മൂലം
41 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശിനി 67 സമ്പർക്കം മൂലം
42 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശി 21 സമ്പർക്കം മൂലം
43 കൊല്ലം കോർപ്പറേഷൻ മതിലിൽ സ്വദേശിനി 23 സമ്പർക്കം മൂലം
44 തൊടിയൂർ ഇടക്കുളങ്ങര സ്വദേശി 39 സമ്പർക്കം മൂലം
45 ചവറ പയ്യാലകാവ് സ്വദേശി 18 സമ്പർക്കം മൂലം
46 തെന്മല ഇടമൺ സ്വദേശിനി 45 സമ്പർക്കം മൂലം
47 ഇടമാട് അമ്പലംകുന്നു സ്വദേശി 49 സമ്പർക്കം മൂലം
48 പോരുവഴി ഇടക്കാട് സ്വദേശി 57 സമ്പർക്കം മൂലം
49 നീണ്ടകര അഞ്ചാം വാർഡ് സ്വദേശിനി 76 സമ്പർക്കം മൂലം
50 നിലമേൽ കൈതോട് സ്വദേശിനി 8 സമ്പർക്കം മൂലം
51 നിലമേൽ കൈതോട് സ്വദേശിനി 4 സമ്പർക്കം മൂലം
52 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നിരാവിൽ സ്വദേശിനി 55 സമ്പർക്കം മൂലം
53 കൊല്ലം കോർപ്പറേഷൻ മരുത്തടി സ്വദേശിനി 48 സമ്പർക്കം മൂലം
54 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നിരാവിൽ സ്വദേശി 14 സമ്പർക്കം മൂലം
55 നിലമേൽ കൈതോട് സ്വദേശി 10 സമ്പർക്കം മൂലം
56 കൊല്ലം കോർപ്പറേഷൻ തൃക്കടവൂർ നിരാവിൽ സ്വദേശിനി 47 സമ്പർക്കം മൂലം
57 നിലമേൽ കൈതോട് സ്വദേശി 42 സമ്പർക്കം മൂലം
58 നിലമേൽ കൈതോട് സ്വദേശിനി 32 സമ്പർക്കം മൂലം
59 തൃക്കോവിൽവട്ടം ചേരിക്കോണം സ്വദേശി 30 സമ്പർക്കം മൂലം
60 തൃക്കരുവ ഞാറയ്ക്കൽ സ്വദേശിനി 27 സമ്പർക്കം മൂലം
61 അഞ്ചൽ അമ്പലമുക്ക് സ്വദേശിനി 53 സമ്പർക്കം മൂലം
62 തൃക്കരുവ ഞാറയ്ക്കൽ സ്വദേശി 65 സമ്പർക്കം മൂലം
63 തഴവ മനപ്പള്ളി സ്വദേശിനി 36 സമ്പർക്കം മൂലം
64 കൊല്ലം കോർപ്പറേഷൻ താമരകുളം സ്വദേശി 70 സമ്പർക്കം മൂലം
65 നെടുമ്പന പള്ളിമൺ സ്വദേശി 34 സമ്പർക്കം മൂലം
66 പൂതക്കുളം കലയ്കോട് സ്വദേശി 21 സമ്പർക്കം മൂലം
67 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 55 സമ്പർക്കം മൂലം
68 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശി 59 സമ്പർക്കം മൂലം
69 തഴവ എസ്.ആർ.പി മാർക്കറ്റ് സ്വദേശി 42 സമ്പർക്കം മൂലം
70 വെളിയം ഓടനവട്ടം സ്വദേശിനി 63 സമ്പർക്കം മൂലം
71 പൂതക്കുളം കലയ്കോട് സ്വദേശി 21 സമ്പർക്കം മൂലം
72 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട പിപ്പീൾസ് നഗർ സ്വദേശിനി 26 സമ്പർക്കം മൂലം
73 നെടുമ്പന മുട്ടക്കാവ് സ്വദേശിനി 23 സമ്പർക്കം മൂലം
74 നിലമേൽ കൈതോട് സ്വദേശിനി 32 സമ്പർക്കം മൂലം
75 പനയം അമ്പഴവയൽ സ്വദേശിനി 20 സമ്പർക്കം മൂലം
76 നിലമേൽ കൈതോട് സ്വദേശിനി 45 സമ്പർക്കം മൂലം
77 തൃക്കോവിൽവട്ടം മൈലപ്പൂർ സ്വദേശിനി 40 സമ്പർക്കം മൂലം
78 ചവറ സൗത്ത് നടുവത്ത്ചേരി സ്വദേശി 31 സമ്പർക്കം മൂലം
79 തെന്മല മാമ്പുഴതറ സ്വദേശിനി 34 സമ്പർക്കം മൂലം
80 തൃക്കരുവ ഞാറയ്ക്കൽ സ്വദേശിനി 8 സമ്പർക്കം മൂലം
81 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശി 70 സമ്പർക്കം മൂലം
82 ഏഴംകുളം പുതുമല സ്വദേശി (പത്തനംതിട്ട) 38 സമ്പർക്കം മൂലം
83 പുനലൂർ ശിവൻകോവിൽ സ്വദേശി 33 സമ്പർക്കം മൂലം
84 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശി 49 സമ്പർക്കം മൂലം
85 കൊല്ലം കോർപ്പറേഷൻ കടവൂർ സ്വദേശിനി 16 സമ്പർക്കം മൂലം
86 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ ശാസ്തനഗർ സ്വദേശിനി 38 സമ്പർക്കം മൂലം
87 നിലമേൽ മുരുക്കുമൺ സ്വദേശി 21 സമ്പർക്കം മൂലം
88 ശാസ്താംകോട്ട മനക്കര സ്വദേശിനി 43 സമ്പർക്കം മൂലം
89 ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി 27 സമ്പർക്കം മൂലം
90 പുനലൂർ കോമളംകുന്ന് സ്വദേശി 58 സമ്പർക്കം മൂലം
മരണപ്പെട്ടയാൾ
91 കുണ്ടറ ജോസി ഭവനിൽ ഫിലോമിന 70 വയസ് 70 മരണപ്പെട്ടു.