27.8 C
Kollam
Saturday, December 21, 2024
HomeMost Viewedകൊല്ലം ജില്ലയിൽ ഇന്ന്(21.08.20) കോവിഡ് 82; സമ്പർക്കം 77

കൊല്ലം ജില്ലയിൽ ഇന്ന്(21.08.20) കോവിഡ് 82; സമ്പർക്കം 77

കൊല്ലം ജില്ലയിൽ ഇന്ന് 82 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 77 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 54 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവർ
1 ചവറ കരിത്തുറ സ്വദേശി 45 യു.എ.ഇ യിൽ നിന്നുമെത്തി
2 കൊല്ലം കോർപ്പറേഷൻ ശക്തിക്കുളങ്ങര സ്വദേശി 41 യു.എ.ഇ യിൽ നിന്നുമെത്തി
3 നെടുമ്പന പള്ളിമൺ സ്വദേശി 53 ഖത്തറിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
4 കല്ലുവാതുക്കൽ പാരിപ്പള്ളി സ്വദേശി 30 തെലുങ്കാനയിൽ നിന്നുമെത്തി
5 പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശി 30 പശ്ചിമബംഗാളിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
6 ആലപ്പാട് ചെറിയഴിയ്ക്കൽ സ്വദേശി 34 സമ്പർക്കം
7 ആലപ്പുഴ സ്വദേശി 34 സമ്പർക്കം
8 ഇളമാട് അമ്പലംമുക്ക് സ്വദേശി 55 സമ്പർക്കം
9 ഇളമാട് അമ്പലംമുക്ക് സ്വദേശി 18 സമ്പർക്കം
10 ഇളമാട് അമ്പലംമുക്ക് സ്വദേശിനി 12 സമ്പർക്കം
11 ഇളമാട് അമ്പലംമുക്ക് സ്വദേശിനി 52 സമ്പർക്കം
12 ഇളമാട് വേങ്ങൂർ സ്വദേശിനി 75 സമ്പർക്കം
13 ഇളമ്പള്ളൂർ പെരുമ്പുഴതാഴം സ്വദേശി 48 സമ്പർക്കം
14 ഉമ്മന്നൂർ ചെപ്ര പള്ളിമുക്ക് സ്വദേശിനി 55 സമ്പർക്കം
15 ഉമ്മന്നൂർ വടകോട് സ്വദേശിനി 30 സമ്പർക്കം
16 ഉമ്മന്നൂർ വടകോട് സ്വദേശിനി 59 സമ്പർക്കം
17 കടയ്ക്കൽ അയിരകുഴി കൊച്ചുതോട്ടംമുക്ക് സ്വദേശി 68 സമ്പർക്കം
18 കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി.എം സ്വദേശി 7 സമ്പർക്കം
19 കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി.എം സ്വദേശിനി 36 സമ്പർക്കം
20 കരുനാഗപ്പള്ളി വടക്കുംതല സ്വദേശി 32 സമ്പർക്കം
21 കുന്നത്തൂർ പാകിസ്ഥാൻമുക്ക് സ്വദേശി 28 സമ്പർക്കം
22 കുമ്മിൾ കോക്കാട്ടുകുന്നു സ്വദേശിനി 42 സമ്പർക്കം
23 കുമ്മിൾ കോക്കാട്ടുകുന്നു സ്വദേശിനി 46 സമ്പർക്കം
24 കുലശേഖരപുരം ആദിനാട് നോർത്ത് സ്വദേശി 28 സമ്പർക്കം
25 കുലശേഖരപുരം നീലികുളം സ്വദേശി 54 സമ്പർക്കം
26 കുലശേഖരപുരം നീലികുളം സ്വദേശിനി 49 സമ്പർക്കം
27 കുളത്തുപ്പുഴ വില്ലുമല സ്വദേശിനി 34 സമ്പർക്കം
28 കൊറ്റംങ്കര പേരൂർ സ്വദേശി 68 സമ്പർക്കം
29 കൊല്ലം കോർപ്പറേഷൻ ഇരവിപുരം സർഗ്ഗധാര നഗർ സ്വദേശിനി 32 സമ്പർക്കം
30 കൊല്ലം കോർപ്പറേഷൻ കാവനാട് അരവിള സ്വദേശി 33 സമ്പർക്കം
31 കൊല്ലം കോർപ്പറേഷൻ കാവനാട് വള്ളിക്കീഴ് സ്വദേശി 40 സമ്പർക്കം
32 കൊല്ലം കോർപ്പറേഷൻ താമരക്കുളം എ.വി നഗർ സ്വദേശി 60 സമ്പർക്കം
33 കൊല്ലം കോർപ്പറേഷൻ മങ്ങാട് ഗ്രാലുവിള സ്വദേശി 70 സമ്പർക്കം
34 കൊല്ലം കോർപ്പറേഷൻ മരുത്തടി കന്നിമേൽചേരി സ്വദേശി 40 സമ്പർക്കം
35 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച്.എൻ.സി കോമ്പൗണ്ട് നിവാസി 40 സമ്പർക്കം
36 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ എച്ച്.എൻ.സി ഫ്ലാറ്റ് സ്വദേശി 49 സമ്പർക്കം
37 കൊല്ലം കോർപ്പറേഷൻ മുണ്ടയ്ക്കൽ വെസ്റ്റ് എം.ആർ.എ സ്വദേശി 46 സമ്പർക്കം
38 കൊല്ലം കോർപ്പറേഷൻ വടക്കേവിള ന്യൂ ഐശ്വര്യ നഗർ സ്വദേശിനി 23 സമ്പർക്കം
39 കൊല്ലം കോർപ്പറേഷൻ വടക്കേവിള ന്യൂ ഐശ്വര്യ നഗർ സ്വദേശിനി 51 സമ്പർക്കം
40 ചവറ കുളങ്ങരഭാഗം സ്വദേശി 55 സമ്പർക്കം
41 ചവറ പൊരുന്നവിള ജംഗ്ഷൻ സ്വദേശിനി 60 സമ്പർക്കം
42 ചവറ പുതുക്കാട് സ്വദേശി 22 സമ്പർക്കം
43 ചവറ പുതുക്കാട് സ്വദേശി 19 സമ്പർക്കം
44 ചവറ സൗത്ത് തെക്കുംഭാഗം സ്വദേശിനി 49 സമ്പർക്കം
45 ചിതറ കിഴക്കുംഭാഗം സ്വദേശിനി 22 സമ്പർക്കം
46 തൃക്കരുവ ഞാറയ്ക്കൽ സ്വദേശിനി 64 സമ്പർക്കം
47 തൃക്കരുവ ഞാറയ്ക്കൽ സ്വദേശിനി 61 സമ്പർക്കം
48 തൃക്കരുവ നടുവിലചേരി സ്വദേശിനി 45 സമ്പർക്കം
49 തെന്മല ഉറുകുന്നു സ്വദേശി 63 സമ്പർക്കം
50 തെന്മല ഠൗൺ വാർഡ് സ്വദേശി 43 സമ്പർക്കം
51 തെന്മല വില്ലുമല സ്വദേശി 51 സമ്പർക്കം
52 തെന്മല വില്ലുമല സ്വദേശിനി 23 സമ്പർക്കം
53 നെടുമ്പന തൈക്കാവ്മുക്ക് സ്വദേശിനി 18 സമ്പർക്കം
54 നെടുമ്പന തൈക്കാവ്മുക്ക് സ്വദേശിനി 7 സമ്പർക്കം
55 നെടുമ്പന തൈക്കാവ്മുക്ക് സ്വദേശിനി 4 സമ്പർക്കം
56 പട്ടാഴിവടക്കേകര ചെളിക്കുഴി സ്വദേശിനി 59 സമ്പർക്കം
57 പനയം താന്നിക്കമുക്ക് സ്വദേശി 30 സമ്പർക്കം
58 പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശി 34 സമ്പർക്കം
59 പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശി 64 സമ്പർക്കം
60 പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശിനി 5 സമ്പർക്കം
61 പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശിനി 3 സമ്പർക്കം
62 പന്മന വടക്കുംതല കൊല്ലശ്ശേരിമുക്ക് സ്വദേശിനി 53 സമ്പർക്കം
63 പന്മന വടുതല സ്വദേശിനി 41 സമ്പർക്കം
64 പവിത്രേശ്വരം കാരിക്കൽ സ്വദേശി 34 സമ്പർക്കം
65 പവിത്രേശ്വരം തെക്കുംചേരി സ്വദേശി 45 സമ്പർക്കം
66 പുനലൂർ തെക്കേകട വാതുക്കൽ സ്വദേശി 49 സമ്പർക്കം
67 പെരിനാട് ഇടവട്ടം സ്വദേശി 40 സമ്പർക്കം
68 പെരിനാട് ചന്ദനത്തോപ്പ് നിവാസി (തമിഴ്നാട് സ്വദേശി) 38 സമ്പർക്കം
69 പേരയം കുമ്പളം സ്വദേശി 22 സമ്പർക്കം
70 പേരയം പടപ്പക്കര സ്വദേശിനി 60 സമ്പർക്കം
71 പേരയം പടപ്പക്കര സ്വദേശിനി 56 സമ്പർക്കം
72 പേരയം പി.എച്ച്.സി വാർഡ് സ്വദേശി 30 സമ്പർക്കം
73 മയ്യനാട് ഉമയനല്ലൂർ സ്വദേശി 16 സമ്പർക്കം
74 മയ്യനാട് പറക്കുളം സ്വദേശി 60 സമ്പർക്കം
75 മയ്യനാട് പറക്കുളം സ്വദേശിനി 51 സമ്പർക്കം
76 വെട്ടിക്കവല കോട്ടവട്ടം സ്വദേശിനി 55 സമ്പർക്കം
77 ശാസ്താംകോട്ട പുന്നമൂട് സ്വദേശി 21 സമ്പർക്കം
78 ശാസ്താംകോട്ട മനക്കര സ്വദേശിനി 32 സമ്പർക്കം
79 ശാസ്താംകോട്ട സ്വദേശി 66 സമ്പർക്കം
80 ശൂരനാട് സൗത്ത് ആയികുന്നം സ്വദേശി 29 സമ്പർക്കം
81 ശൂരനാട് സൗത്ത് കുമരൻചിറ സ്വദേശി 25 സമ്പർക്കം
82 കുമ്മിൾ ദർപ്പക്കാട് സ്വദേശിനി 27 സമ്പർക്കം.

- Advertisment -

Most Popular

- Advertisement -

Recent Comments