കൊല്ലം ജില്ലയിൽ ഇന്ന് 25 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ 2 പേർക്കും ഇതരസംസ്ഥാനത്ത് നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 21 പേർക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 67 പേർ രോഗമുക്തി നേടി.
വിദേശത്ത് നിന്നും എത്തിയവർ
1 തൃക്കോവിൽവട്ടം ആലുംമൂട് സ്വദേശി 44 ആഫ്രിക്കയിൽ നിന്നുമെത്തി
2 തൃക്കോവിൽവട്ടം മുഖത്തല സ്വദേശി 46 സൗദിഅറേബ്യയിൽ നിന്നുമെത്തി
ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ആൾ
3 കൊല്ലം കോർപ്പറേഷൻ ഇരവിപുരം വാളത്തുംഗൽ സ്വദേശി 36 തമിഴ്നാട്ടിൽ നിന്നുമെത്തി
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ
4 ആദിച്ചനല്ലൂർ കൈതക്കുഴി സ്വദേശി 86 സമ്പർക്കം
5 കൊട്ടാരക്കര ചന്തമുക്ക് സ്വദേശി 22 സമ്പർക്കം
6 കൊല്ലം കോർപ്പറേഷൻ അയത്തിൽ ശാന്തി നഗർ സ്വദേശിനി 48 സമ്പർക്കം
7 കൊല്ലം കോർപ്പറേഷൻ കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ സ്വദേശിനി 59 സമ്പർക്കം
8 കൊല്ലം കോർപ്പറേഷൻ കിളികൊല്ലൂർ കല്ലുംതാഴം സൗഹാർദ്ദ നഗർ സ്വദേശിനി 61 സമ്പർക്കം
9 കൊല്ലം കോർപ്പറേഷൻ പുന്തലത്താഴം പുലരി നഗർ സ്വദേശി 61 സമ്പർക്കം
10 കൊല്ലം കോർപ്പറേഷൻ പുളിയത്ത്മുക്ക് ശാന്തി നഗർ സ്വദേശി 60 സമ്പർക്കം
11 കൊല്ലം കോർപ്പറേഷൻ വടക്കേവിള പട്ടത്താനം ജെ.എൻ.ആർ.എ നഗർ സ്വദേശി 36 സമ്പർക്കം
12 കൊല്ലം കോർപ്പറേഷൻ ശക്തികുളങ്ങര സ്വദേശിനി 47 സമ്പർക്കം
13 ചവറ പുതുക്കാട് സ്വദേശി 71 സമ്പർക്കം
14 ചവറ പൈയ്യലക്കാവ് സ്വദേശിനി 29 സമ്പർക്കം
15 തലവൂർ ഞാറക്കാട് സ്വദേശി 46 സമ്പർക്കം
16 തൃക്കോവിൽവട്ടം മുഖത്തല കുറുമണ്ണ സ്വദേശിനി 26 സമ്പർക്കം
17 തേവലക്കര കോയിവിള പുത്തൻസങ്കേതം സ്വദേശിനി 50 സമ്പർക്കം
18 നെടുവത്തൂർ നീലേശ്വരം സ്വദേശിനി 26 സമ്പർക്കം
19 പത്തനാപുരം കുണ്ടയം സ്വദേശി 24 സമ്പർക്കം
20 പന്മന ആക്കൽ ഭാഗം സ്വദേശിനി 52 സമ്പർക്കം
21 പിറവന്തൂർ വാഴത്തോപ്പ് സ്വദേശിനി 79 സമ്പർക്കം
22 പെരിനാട് വെള്ളിമൺ സ്വദേശി 60 സമ്പർക്കം
23 മേലില ചേത്തടി ജംഗ്ഷൻ നിവാസി (തമിഴ്നാട് സ്വദേശി) 28 സമ്പർക്കം
24 വെളിനല്ലൂർ റോഡുവിള സ്വദേശിനി 45 സമ്പർക്കം
ആരോഗ്യപ്രവർത്തക
25 ഇളമ്പള്ളൂർ പെരുമ്പുഴ ആറാട്ടുവിള സ്വദേശിനി 31 തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക