26.6 C
Kollam
Wednesday, March 12, 2025
HomeNewsCrimeഅയൽക്കാരന്റെ കുത്തേറ്റ് മരിച്ച നിഷ്ക്കളങ്കയായ അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു

അയൽക്കാരന്റെ കുത്തേറ്റ് മരിച്ച നിഷ്ക്കളങ്കയായ അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു

കൊല്ലം ഉളിയക്കോവിൽ സ്വദേശിനി 24 വയസുള്ള അഭിരാമിയുടെ മൃതദേഹം സംസ്ക്കരിച്ചു.
കൊല്ലം പോളയത്തോട് സ്മശാനത്തിൽ രാവിലെ പതിനൊന്നരയോടെയാണ് സംസ്ക്കാരം നടന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം
- Advertisment -

Most Popular

- Advertisement -

Recent Comments