25.8 C
Kollam
Friday, September 26, 2025
HomeMost Viewedകൊല്ലം നഗരം ലോക് ഡൗണിന് സമാനം; കർശന പരിശോധന

കൊല്ലം നഗരം ലോക് ഡൗണിന് സമാനം; കർശന പരിശോധന

കൊല്ലം നഗരം ലോക് ഡൗണിന് സമാനമായി. ആവശ്യം വേണ്ടുന്ന കടകൾ തുറന്ന തൊഴിച്ചാൽ മറ്റ് സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടന്നു. യാത്രാബസ് സർവ്വീസുകളും അത്യാവശ്യ സ്വകാര്യ വാഹനങ്ങളുമാണ് നിരത്തിൽ ഓടിയത്.

- Advertisment -

Most Popular

- Advertisement -

Recent Comments