26.2 C
Kollam
Sunday, December 22, 2024
HomeMost Viewedമുഖ്യപ്രതി സോമന്‍ നായരും ബിനാമി സുഭേഷും കീഴടങ്ങി ; അണക്കപ്പാറ വ്യാജമദ്യ കേസ്

മുഖ്യപ്രതി സോമന്‍ നായരും ബിനാമി സുഭേഷും കീഴടങ്ങി ; അണക്കപ്പാറ വ്യാജമദ്യ കേസ്

അണക്കപ്പാറ വ്യാജമദ്യ നിർമ്മാണ കേസില്‍ മുഖ്യപ്രതി സോമന്‍ നായരും ബിനാമി സുഭേഷും ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങി. എക്സൈസ് ക്രൈംബ്രാഞ്ച് ഇന്നുതന്നെ കസ്റ്റഡി അപേക്ഷ നൽകും.
വർഷങ്ങളായി ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത് കളള് ഗോഡൗൺ എന്ന മറയിലായിരുന്നു. സോമൻനായരുടെ സ്വാധീനത്തിന് പുറത്ത് പരിശോധനകളെല്ലാം ഒഴിവായിരുന്നു . കോതമംഗലം സ്വദേശിയായ സോമൻനായർ കഴിഞ്ഞ 40 വ‍ർഷമായി അബ്കാരി രംഗത്ത് സജീവമാണ്. സോമൻനായർക്ക് ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിലായി 30 ഷാപ്പുകൾ നടത്തുന്നുണ്ടെന്നാണ് വിവരം.

- Advertisment -

Most Popular

- Advertisement -

Recent Comments