എൻ സി പി നേതാവ് യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച സംഭവത്തിൽ എ കെ ശശീന്ദ്രന്റെ ഒത്തുതീർപ്പു സംഭാഷണത്തിൽ മന്ത്രി ചട്ട ലംഘനം നടത്തിയതായാണ് ആരോപണം. യുവതിയുടെ പരാതിയിൽ ആഴ്ചകൾ കഴിഞ്ഞിട്ടും പോലീസ് മൊഴിയെടുത്തില്ലെന്നതും ആഘാതമാകുന്നു.
യുവതിയുടെ പിതാവ് എൻ സി പി പ്രവർത്തകനാണെന്നതും ശ്രദ്ധേയമാണ്.