29 C
Kollam
Sunday, December 22, 2024
HomeMost Viewedപുതിയ ന്യൂനമർദം രൂപപ്പെട്ടു ; കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും

പുതിയ ന്യൂനമർദം രൂപപ്പെട്ടു ; കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ അടുത്ത മൂന്നു ദിവസം കൂടി കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രo അറിയിച്ചു. പാലക്കാട് മുതൽ കാസർകോട് വരെ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 14-10-2021 മുതൽ 16-10-2021- ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും 15-10-2021 മുതൽ 16-10-2021- തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments