കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്; 153 മരണം
കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂര്‍ 856,...
ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തി ; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരത്ത് വീട്ടിലെ ചെടിച്ചട്ടിയില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍. വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്.
വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. ഓപ്പറേഷന്‍...
മത്സ്യബന്ധന തുറമുഖത്തെ മണ്ണ് ; നീക്കം ചെയ്തു തുടങ്ങി
മത്സ്യ തൊഴിലാളികളുടെയും തീരദേശ വാസികളുടെയും ആശങ്കക്ക് പരിഹാരമായി വിഴിഞ്ഞത്തെ മത്സ്യബന്ധന തുറമുഖ പ്രവേശന കവാടത്തില്‍ അടിഞ്ഞ മണ്ണ് നീക്കം ചെയ്തു തുടങ്ങി.
വിഴിഞ്ഞം തുറമുഖം നിര്‍മ്മാണത്തെ തുടര്‍ന്ന് പഴയ ഹാര്‍ബറിലേക്ക് ബോട്ടുകള്‍ കയറുന്നതിനുള്ള കവാടം...
16 മയിലുകള്‍ ചത്തു ; പ്രദേശവാസികള്‍ ആശങ്കയിൽ
16 മയിലുകളാണ് ഉത്തര്‍പ്രദേശിലെ പ്രതപ്ഗാറിലെ ബൈജല്‍പൂര്‍ ഗ്രാമത്തില്‍ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത് . ഗ്രാമത്തിലെ ഒരു തോട്ടത്തില്‍ ആദ്യം ഒരു മയിലിനെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം...
പുതുക്കിയ ബജറ്റ് നാളെ ; ആരോഗ്യത്തിന് ആദ്യപരിഗണന
എൽഡിഎഫ് സർക്കാരിന്റെ തുടർഭരണത്തിലെ ആദ്യ ബജറ്റ് വെള്ളിയാഴ്‌ച രാവിലെ ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. സർക്കാരിന്റെ തുടർച്ചയായതിനാൽ ജനുവരിയിൽ അവതരിപ്പിച്ച ബജറ്റ് പുതുക്കിയാകും അവതരിപ്പിക്കുക. നയം തുടർച്ചയായതിനാൽ, മുൻ...
ഒമാനിലേക്കുള്ള ഇന്ത്യൻ പ്രവേശന വിലക്ക് ; നീട്ടി
ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള സമയം അനിശ്ചിത കാലത്തേക്ക് നീട്ടി.ഏപ്രിൽ 25ന് പ്രാബല്യത്തിൽ കൊണ്ടുവന്ന വിലക്കാണ് അനിശ്ചിത കാലത്തേക്ക് നീട്ടിയത്. ഒമാന്‍ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. ഇന്ത്യക്ക് പുറമെ യുകെ,...
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി എല്‍.ഡി.എഫ് ; സംസ്ഥാനത്ത് പ്രതിഷേധ സമരം
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെമ്പാടും എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വർഗ്ഗീയ നിലപാടുകളിൽ നിന്ന് പിന്‍തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്. വിവിധ സമരകേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളും, ജനപ്രതിനിധികളും എം.എൽ.എമാരും...
വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ; കേന്ദ്രം
രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മേയില്‍ 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴാണ് 8.2 ശതമാനത്തിന്റെ...
കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണo ; ഇന്ത്യയിൽ തുടക്കമായി
ഇന്ത്യയിൽ കുട്ടികളില്‍ കോവിഡ് വാക്സിന്‍ പരീക്ഷണം തുടങ്ങി. ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്സീന്‍ പരീക്ഷണമാണ് പാറ്റ്‌ന എയിംസില്‍ തുടങ്ങിയത്. രണ്ട് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളിലാണ് പരീക്ഷണം നടക്കുക. 54 കുട്ടികളാണ്...
പീഡനകേസ് നടപടിക്രമങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണo ; പ്രോസിക്യൂഷന്‍
ആറന്മുള ആംബുലന്‍സ് പീഡനകേസ് വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു . ഈ മാസം 10 നു ശേഷം ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കും.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ആറിന് ആണ് ആറന്മുളയില്‍ ആംബുലന്‍സില്‍ വച്ച്...

























