26.9 C
Kollam
Wednesday, January 22, 2025
HomeNewsവ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ തെരഞ്ഞെടുപ്പ് ജൂലൈ 4 ന്

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ തെരഞ്ഞെടുപ്പ് ജൂലൈ 4 ന്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ദ്വൈവാർഷിക ജില്ലാ കൗൺസിൽ യോഗവും, 2017-19 ലെ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് 2017 ജൂലൈ 4 രാവിലെ 10ന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കും. ഏകോപന സമിതി സംസ്ഥന പ്രസിഡന്റ് ടി.നസിമുദ്ദീൻ സമ്മേളനം ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ അദ്ധ്യക്ഷത വഹിക്കും.200 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 600 ജില്ലാ കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും.

- Advertisment -

Most Popular

- Advertisement -

Recent Comments