26.2 C
Kollam
Sunday, December 22, 2024
HomeNewsപോപ്പുലർ ഫ്രണ്ടിനെ നിശബ്ദമാക്കാൻ ആകുമോ?

പോപ്പുലർ ഫ്രണ്ടിനെ നിശബ്ദമാക്കാൻ ആകുമോ?

ഒക്ടോബർ 7-ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ വൈകിട്ട് 3ന് നടക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തപ്പെടുന്ന വാഹനങ്ങളിലെ പ്രവർത്തകർ,അനുഭാവികൾ അല്പം വിശ്രമത്തിനായി കൊല്ലം കർബല ജംഗ്ഷനിൽ മണിക്കൂറുകൾ ഗതാഗത തടസം സൃഷ്ടിച്ച്, വാഹനങ്ങൾ റോഡുകൾ കയ്യടക്കിയപ്പോഴുള്ള ദൃശ്യങ്ങൾ ഏറെ ചിന്തകൾക്ക് വഴിമാറുന്നു. ഓരോ വളണ്ടിയറും അല്ലെങ്കിൽ പ്രവർത്തകനും പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയെ പരിപോഷിപ്പിക്കാൻ മരണം വരിക്കാൻ വരെ തയ്യാറാണെന്ന് പറയുന്നു. ഇത്  ജീവൻ മരണ പോരാട്ടമാണ്. ദേശവ്യാപക പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ, ലഘുലേഖ വിതരണം,തെരുവ് നാടകം, വാഹന ജില്ലാ ജാഥയും നടത്തിവരുന്നു .ഒക്കത്ത് കുഞ്ഞുങ്ങളെയും, കുട്ടികളെയും കൂട്ടി സ്ത്രീകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് പേരാണ്  ബഹുജന റാലിയിൽ പങ്കെടുക്കുന്നത്.

- Advertisment -

Most Popular

- Advertisement -

Recent Comments