22.9 C
Kollam
Thursday, January 22, 2026
HomeNews497-ആം വകുപ്പ് ഒഴിവാക്കിയതിലൂടെ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വം

497-ആം വകുപ്പ് ഒഴിവാക്കിയതിലൂടെ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വം

സ്ത്രീയ്ക്ക് സമുഹത്തിൽ തുല്യ അവകാശം നല്കുന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കൊല്ലം DCC പ്രസിഡന്റ് ബിന്ദുകൃഷ്ണ.


കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
സ്ത്രീ ആർക്കും അടിമയല്ല.
സ്വാതന്ത്ര്യവും സമത്വവും സ്ത്രീകൾക്ക് ലഭിക്കുന്നത് അവരുടെ മൗലിക അവകാശത്തിന്റെ ഭാഗമായാണ്.

- Advertisment -

Most Popular

- Advertisement -

Recent Comments