Facebook Telegram Twitter Youtube
  • Home
  • News
    • Crime
    • Politics
    • Sports
    • World
  • Sports
  • Entertainment
    • Bollywood
    • Celebrities
    • Hollywood
    • Movies
    • TV
  • Lifestyle
    • Beauty
    • Food
    • Health & Fitness
  • Regional
    • Astrology
    • Cultural
    • Religion & Spirituality
  • Automobile
  • More
    • Editorial
    • Business
    • Technology
    • Education
Search
Samanwayam News | Malayalam News (മലയാളം വാർത്ത): Get Latest Malayalam news & Today\'s Breaking News (ബ്രേക്കിങ് വാർത്ത) Samanwayam News: Latest Malayalam News | Breaking News | Kerala News | India | Politics | Sports | Movie | Lifestyle
26.1 C
Kollam
Saturday, September 27, 2025
Facebook Telegram Twitter Youtube
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
Samanwayam News | Malayalam News (മലയാളം വാർത്ത): Get Latest Malayalam news & Today\'s Breaking News (ബ്രേക്കിങ് വാർത്ത) Samanwayam News | Malayalam News (മലയാളം വാർത്ത): Get Latest Malayalam news & Today\'s Breaking News (ബ്രേക്കിങ് വാർത്ത)
  • Home
  • News
    • AllCrimePoliticsSportsWorld

      സയ്യാര ₹300 കോടി ക്ലബ്ബിൽ; പ്രേക്ഷകമനസ്സിലേക്കുള്ള വിജയയാത്ര തുടരുന്നു!

      WWE Evolution 2 ഇന്ത്യയിൽ ജൂലൈ 14ന്; രാവിലെ 4:30ന് നെറ്റ്ഫ്ലിക്‌സിൽ തത്സമയ സംപ്രേഷണം

      മുൻ മാനേജറെ മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദനെ ചോദ്യം ചെയ്‌തു, കുറ്റപത്രം ഉടൻ സമർപ്പിക്കും

      വിമാനയാത്രയ്ക്കിടയിൽ അതിശയകരമായ കൂടിക്കാഴ്ച; ജഗതിയെ കണ്ടുമുട്ടി മുഖ്യമന്ത്രി

  • Sports
  • Entertainment
    • AllBollywoodCelebritiesHollywoodMoviesTV

      സയ്യാര ₹300 കോടി ക്ലബ്ബിൽ; പ്രേക്ഷകമനസ്സിലേക്കുള്ള വിജയയാത്ര തുടരുന്നു!

      ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഫസ്റ്റ് ലുക്ക് പുറത്ത്; യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയ സിനിമയാണോ?

      സൂപ്പർമാൻ ചിത്രത്തിൽ നിന്ന് കിസ് ദൃശ്യങ്ങൾ നീക്കംചെയ്‌തു; സെൻസർ ബോർഡിനെതിരെ ആരാധകരുടെ വിമർശനം

      മാരീസൻ; ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ത്രില്ലർ യാത്ര

  • Lifestyle
    • AllBeautyFoodHealth & Fitness
      കൂർക്കുംവലി ഒരു രോഗമല്ല

      കൂർക്കുംവലി ഒരു രോഗമല്ല; പ്രത്യേകിച്ചും ചികിത്സയുടെ ആവശ്യമില്ല

      മുഖക്കുരു ആത്മവിശ്വാസം കെടുത്തുന്നു

      മുഖക്കുരു ആത്മവിശ്വാസം കെടുത്തുന്നു; എന്താണ് പരിഹാരം

      സൗന്ദര്യ സങ്കല്പങ്ങൾ ചിന്തിക്കുമ്പോൾ; പ്രവണതകൾ മാറ്റപ്പെടുന്നു

      ഒരു രോഗാ വസ്ഥയുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുമ്പോൾ രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക

      ഒരു ഡോക്ടറെ കാണുമ്പോൾ നിങ്ങൾ ഒരു ഡോക്ടറാവാതിരിക്കുക; രോഗവിവരങ്ങൾ വ്യക്തമായി ധരിപ്പിക്കുക

  • Regional
    • AllAstrologyCulturalReligion & Spirituality

      കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലവും നാടക കലാകാരൻമാരുടെ താമസ കേന്ദ്രവും; നാടകത്തിൻ്റെ യവനികയ്ക്ക് ഉയരാനുള്ള…

      ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രം; സർട്ടിഫിക്കറ്റ് വിതരണം

      വിവാഹം മുടങ്ങാൻ കാരണം; ലഗ്നവും ഗ്രഹനിലയും നോക്കി വേണം യഥാർത്ഥത്തിൽ വിവാഹം ചെയ്യേണ്ടത്

      ചങ്ങമ്പുഴയുടെ കൊല്ലവുമായുള്ള ബന്ധം; “വാഴക്കുല ” എന്ന കാവ്യ മധുരിമ പകർന്നു നല്കിയത് ഓച്ചിറയുടെ…

  • Automobile
  • More
    • Editorial
    • Business
    • Technology
    • Education
HomeNews5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍...
NewsTrending

5960 പേര്‍ക്ക് കോവിഡ്: 5011 പേര്‍ രോഗമുക്തി നേടി കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകള്‍ പരിശോധിച്ചു

Samanwayam
By Samanwayam
January 17, 2021
0
0
5960 പേര്‍ക്ക് കോവിഡ്
5960 പേര്‍ക്ക് കോവിഡ്
കേരളത്തില്‍ ഇന്ന് 5960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം 445, തൃശൂര്‍ 421, തിരുവനന്തപുരം 377, ആലപ്പുഴ 355, പാലക്കാട് 348, വയനാട് 238, കണ്ണൂര്‍ 207, ഇടുക്കി 181, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 88,16,427 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27

deaths

കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5403 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 945, കോഴിക്കോട് 706, കോട്ടയം 507, മലപ്പുറം 469, പത്തനംതിട്ട 442, കൊല്ലം 437, തൃശൂര്‍ 406, തിരുവനന്തപുരം 278, ആലപ്പുഴ 352, പാലക്കാട് 212, വയനാട് 224, കണ്ണൂര്‍ 163, ഇടുക്കി 176, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട 11, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം, പാലക്കാട് 5 വീതം, കോഴിക്കോട്, കണ്ണൂര്‍ 4 വീതം, കൊല്ലം 3, വയനാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 361, കൊല്ലം 173, പത്തനംതിട്ട 256, ആലപ്പുഴ 442, കോട്ടയം 586, ഇടുക്കി 301, എറണാകുളം 846, തൃശൂര്‍ 367, പാലക്കാട് 218, മലപ്പുറം 456, കോഴിക്കോട് 561, വയനാട് 180, കണ്ണൂര്‍ 207, കാസര്‍ഗോഡ് 57 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 68,416 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,70,768 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,561 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,94,467 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,094 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1355 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 5, 19), കോട്ടയം ജില്ലയിലെ മുണ്ടക്കയം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 412 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Samanwayam

Share this:

  • Click to share on Facebook (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on LinkedIn (Opens in new window)
  • Click to share on WhatsApp (Opens in new window)

Related

Related Posts:

  • കേരളത്തിൽ ഇന്ന് കോവിഡ് ബാധിതർ 1725; ചികിത്സയിലൂള്ളത് 15,890
  • സംസ്ഥാനത്ത് ഇന്നത്തെ(16.08.20) കോവിഡ് സ്ഥിതിവിവര കണക്കുകൾ
  • കൊല്ലം ജില്ലയിൽ 10.10.20ലെ കോവിഡ് 1107; സമ്പർക്കം 1083
  • ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; ടെസ്റ്റ്…
  • കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കൂടി കോവിഡ്; 153 മരണം
  • സംസ്ഥാനത്ത് ഇന്ന് 35801 പേര്‍ക്ക് കോവിഡ്; 29318…
  • Tags
  • Confirmed
  • COVID 19
  • Deaths
Previous article
കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗ് കോവളത്ത്; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു
Next article
കോവിഡ് വാക്‌സിന്‍ പ്രതിരോധത്തിന്റെ പുതിയ ഘട്ടം ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

RELATED ARTICLES

Movies

സയ്യാര ₹300 കോടി ക്ലബ്ബിൽ; പ്രേക്ഷകമനസ്സിലേക്കുള്ള വിജയയാത്ര തുടരുന്നു!

Samanwayam - August 5, 2025
Entertainment

സൂപ്പർമാൻ ചിത്രത്തിൽ നിന്ന് കിസ് ദൃശ്യങ്ങൾ നീക്കംചെയ്‌തു; സെൻസർ ബോർഡിനെതിരെ ആരാധകരുടെ വിമർശനം

Samanwayam - July 31, 2025
Entertainment

WWE Evolution 2 ഇന്ത്യയിൽ ജൂലൈ 14ന്; രാവിലെ 4:30ന് നെറ്റ്ഫ്ലിക്‌സിൽ തത്സമയ സംപ്രേഷണം

Samanwayam - July 10, 2025
- Advertisment -

Most Popular

സയ്യാര ₹300 കോടി ക്ലബ്ബിൽ; പ്രേക്ഷകമനസ്സിലേക്കുള്ള വിജയയാത്ര തുടരുന്നു!

August 5, 2025

ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഫസ്റ്റ് ലുക്ക് പുറത്ത്; യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയ സിനിമയാണോ?

July 31, 2025

സൂപ്പർമാൻ ചിത്രത്തിൽ നിന്ന് കിസ് ദൃശ്യങ്ങൾ നീക്കംചെയ്‌തു; സെൻസർ ബോർഡിനെതിരെ ആരാധകരുടെ വിമർശനം

July 31, 2025

മാരീസൻ; ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ത്രില്ലർ യാത്ര

July 31, 2025
Load more
- Advertisement -

Recent Comments

Our channel is committed to deliver the most trusted and up-to-date news and stories from about the world.

Facebook
Telegram
Twitter
Youtube

Popular Categories

  • News4344
  • Most Viewed2355
  • Crime810
  • Politics798
  • Trending577

Latest News

സയ്യാര ₹300 കോടി ക്ലബ്ബിൽ; പ്രേക്ഷകമനസ്സിലേക്കുള്ള വിജയയാത്ര...

Movies August 5, 2025

ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഫസ്റ്റ് ലുക്ക് പുറത്ത്;...

Most Viewed July 31, 2025

സൂപ്പർമാൻ ചിത്രത്തിൽ നിന്ന് കിസ് ദൃശ്യങ്ങൾ നീക്കംചെയ്‌തു;...

Entertainment July 31, 2025

മാരീസൻ; ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ത്രില്ലർ...

Entertainment July 31, 2025

സയ്യാര പുതുമുഖങ്ങളുമായി കുത്തനെ മുന്നേറി; മോഹിത് സൂറിയുടെ...

Bollywood July 31, 2025

‘Kingdom’ തിയേറ്ററുകളിൽ തിളങ്ങി; വിജയ് ദേവരകണ്ഡ് വീണ്ടും...

Entertainment July 31, 2025

Popular

അനുഷ്ഠാന കലകൾ മിക്കതും മൺ മറയുന്നു; അവതരണത്തിലെ...

Cultural November 17, 2021

കൊല്ലത്ത് യുവാവിന്റെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

Crime May 27, 2020

കാരകൻ ഭാവത്തിൽ നിന്നാൽ ഭാവനാശമോ ?

Astrology May 28, 2020

വസുപഞ്ചകം, പിണ്ഡനൂൽ, ബലിനക്ഷത്രം.

Astrology May 29, 2020

ശുദ്ധ ജാതകം?

Astrology January 27, 2020

After pillow challenge, ‘Boob slap’ challenge...

Entertainment April 13, 2020

Editorial

ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ജൂൺ മാസം നടന്ന പരീക്ഷയുടെ ഫലം

Samanwayam - August 17, 2022 0

All Rights Reserved © 2021 | Samanwayam News Pvt. Ltd. | Site Designed by AsterAce

  • Contact Us
MORE STORIES

സയ്യാര ₹300 കോടി ക്ലബ്ബിൽ; പ്രേക്ഷകമനസ്സിലേക്കുള്ള വിജയയാത്ര തുടരുന്നു!

August 5, 2025

ഉണ്ണി മുകുന്ദന്റെ മെഹ്ഫിൽ ഫസ്റ്റ് ലുക്ക് പുറത്ത്; യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയ സിനിമയാണോ?

July 31, 2025

സൂപ്പർമാൻ ചിത്രത്തിൽ നിന്ന് കിസ് ദൃശ്യങ്ങൾ നീക്കംചെയ്‌തു; സെൻസർ ബോർഡിനെതിരെ ആരാധകരുടെ വിമർശനം

July 31, 2025

മാരീസൻ; ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ത്രില്ലർ യാത്ര

July 31, 2025

സയ്യാര പുതുമുഖങ്ങളുമായി കുത്തനെ മുന്നേറി; മോഹിത് സൂറിയുടെ റൊമാന്റിക് ഹിറ്റ്

July 31, 2025

‘Kingdom’ തിയേറ്ററുകളിൽ തിളങ്ങി; വിജയ് ദേവരകണ്ഡ് വീണ്ടും മിന്നുന്നു

July 31, 2025