കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ; ടൂറിസത്തിന് മങ്ങലേല്ക്കുന്നു

കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ അധീനതയിലുളള കരുനാഗപ്പള്ളി ശ്രീനാരായണ ഗുരു പവിലിയൻ&കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ അനാസ്ഥയിൽ തീർത്തും നാഥനില്ലാത്ത അവസ്ഥയിലും അവഹേളനത്തിലുമാകുന്നു. ദേശീയ പാതയോരത്തോട് ചേർന്നതും പ്രകൃതി രമണീയതയ്ക്ക് മനോഹാരിത നല്കുന്നതുമായ ഒരു ബോട്ട് ടെർമിനൽ കേന്ദ്രം കൂടിയാണിത്. പ്രാക്കുളം സാമ്പ്രാണിക്കോടിയുടെയും മൺട്രോത്തുരുത്തിന്റെയും സമാനതകൾക്ക് കിടപിടിക്കുന്ന രീതിയൽ ടൂറിസത്തിന് അനന്തസാദ്ധ്യതകൾ ഉള്ള ഇവിടം തികച്ചും അധികൃതരുടെ അനാസ്ഥ ഏറ്റു വാങ്ങുകയാണ്. എല്ലാ വർഷത്തിലെയും ചതയാഘോഷ ദിനത്തിൽ കന്നേറ്റി വളളം കളി നടന്നു വരുന്നത് കരുനാഗപ്പള്ളി … Continue reading കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് ടെർമിനൽ അധികൃതരുടെ തികഞ്ഞ അനാസ്ഥയിൽ; ടൂറിസത്തിന് മങ്ങലേല്ക്കുന്നു