മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ

ചിത്രം ഒരു സസ്‍പെന്‍സ് ത്രില്ലറാണ് .11 സുഹൃത്തുക്കള്‍ ഒരു രാത്രി കാടിനു നടുവിലെ ഒരു റിസോര്‍ട്ടില്‍ ഒത്തുചേരുന്നു. അവിടേക്ക് അവിചാരിതമായി എത്തിച്ചേരുന്ന ഒരു ട്വല്‍ത്ത് മാനും ആ രാത്രി നടക്കുന്ന ഒരു കൊലപാതകവും. ആ കൊലപാതകത്തിനു പിന്നിലെ കൊലയാളിയെ തേടിയുള്ള അന്വേഷണമാണ് ചിത്രം. ഒരു മിസ്റ്ററി മൂവിയായ ചിത്രം അഗത ക്രിസ്റ്റി കഥകള്‍ക്ക് സമാനമായ രീതിയിലാണ് കഥ പറയുന്നത്. ‘ദൃശ്യം രണ്ട്’ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’.ആശിര്‍വാദ് സിനിമാസിന്‍റെ … Continue reading മോഹൻലാലിന്റെ ട്വല്‍ത്ത് മാന്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ; ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ