കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ സാങ്കേത് സർഗർ വെള്ളി മെഡൽ നേടി. 55 കിലോ വിഭാഗത്തിലാണ് സാങ്കേതിന്റെ നേട്ടം. മഹാരാഷ്ട്രയിൽ നിന്നുള്ള താരമാണ് 21 കാരനായ സാങ്കേത്. മലേഷ്യയുടെ അനിഖ് മുഹമ്മദാണ് ഈ വിഭാഗത്തിൽ സ്വർണ മെഡലും ശ്രീലങ്കയുടെ ദിലങ്ക യോഗഡേ വെങ്കല മെഡലും നേടി. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലൂമായി 248 കിലോ ഉയർത്തിയാണ് സാങ്കേത് മെഡൽ നേടിയത് . സ്നാച്ചിൽ 113 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 135 കിലോയുമാണ് … Continue reading കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ