27.9 C
Kollam
Thursday, March 13, 2025
HomeNewsപാചകവാതക വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു; സിലിണ്ടറിന് 36 രൂപ

പാചകവാതക വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു; സിലിണ്ടറിന് 36 രൂപ

രാജ്യത്ത് പാചകവാതക വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചു. സിലിണ്ടറിന് 36 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1991 രൂപയായി കുറഞ്ഞു. ഡൽഹിയിൽ 1976.50 രൂപയും മുംബൈയിൽ 1936.50 രൂപയുമാണ് പുതിയ വില. ഗാർഹികാവശ്യങ്ങൾക്കുള്ള സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments