ആർ.എസ്.എസ് പരിപാടിയിൽ മേയർ; പുലിവാല് പിടിച്ച് സി.പി.എം. വിമർശനവുമായി കോൺഗ്രസ്
കോഴിക്കോട് ആർ.എസ്.എസ് സംഘടിപ്പിച്ച പരിപാടിയിൽ മേയർ പങ്കെടുത്തതോടെ പുലിവാല് പിടിച്ച അവസ്ഥയിലായി സി.പി.എം. ബി.ജെ.പി-സി.പി.എം രഹസ്യബന്ധത്തിന്റെ തെളിവാണ് സംഭവമെന്ന വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ, മേയറെ പിന്തുണച്ച് ബിജെപി രംഗത്തെത്തി.ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. മേയർ നടത്തിയ പരാമർശത്തിലും കോൺഗ്രസിന്റെ വിമർശനത്തിന്റെ സാഹചര്യത്തിലുമാണ് പ്രതികരണവുമായി ബിജെപി രംഗത്തെത്തിയത്.മേയർക്ക് പൂർണ പിന്തുണയെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് വി.കെ സജീവൻ പറഞ്ഞു. ബാലഗോകുലത്തിന്‍റെ ചടങ്ങില്‍ മേയർ പങ്കെടുത്തത് വിവാദമാക്കുന്നവർ സങ്കുചിത മനസുള്ളവരാണ്.ഇത് അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് നയിക്കും … Continue reading ആർ.എസ്.എസ് പരിപാടിയിൽ മേയർ; പുലിവാല് പിടിച്ച് സി.പി.എം. വിമർശനവുമായി കോൺഗ്രസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed