26.8 C
Kollam
Monday, December 23, 2024
HomeNewsCrimeമദ്യപാനത്തിനിടെ തർക്കം; അനുജൻ ചേട്ടനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; അനുജൻ ചേട്ടനെ കുത്തിക്കൊന്നു

തിരുവനന്തപുരം കഴക്കൂട്ടത്ത് അനുജൻ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആയിരുന്നു സംഭവമുണ്ടായത്.

- Advertisment -

Most Popular

- Advertisement -

Recent Comments