കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായം; മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്

കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായത്തോടുള്ള നിലപാട് മുഖ്യമന്ത്രിയും എല്‍ ഡി എഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ് ആവശ്യപ്പെട്ടു.രാജ്യദ്രോഹ കുറ്റത്തിന് ജലീലിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഭരണഘടനാ ലംഘനം നടത്തിയ എം എല്‍ എയോട് സ്പീക്കര്‍ വിശദീകരണം തേടണം. പൊതു സമൂഹം ജലീലിനെ സാമൂഹ്യമായി ബഹിഷ്‌ക്കരിക്കണം. പാക്കിസ്ഥാന്‍ കൈവശപ്പെടുത്തിയ കാശ്മീരിനെ ആസാദ് കാശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായ കാശ്മീരിനെ ഇന്ത്യന്‍ അധീന കാശ്മീര്‍ എന്നു വിളിക്കുന്ന കെ ടി ജലീലിനോട് രാജ്യ സ്‌നേഹികളായ ഒരു ഭാരതീയനും പൊറുക്കില്ല. മുഹമ്മദാലി … Continue reading കാശ്മീര്‍ സംബന്ധിച്ച ജലീലിന്റെ അഭിപ്രായം; മുഖ്യമന്ത്രിയും എല്‍ഡിഎഫും വ്യക്തമാക്കണമെന്ന് ചെറിയാന്‍ ഫിലിപ്പ്