23.2 C
Kollam
Tuesday, February 4, 2025
HomeNewsCrimeസഹപാഠികളുടെ ക്രൂരമർദനം; ശ്രീചിത്ര പുവർ ഹോമിൽ 14കാരന്

സഹപാഠികളുടെ ക്രൂരമർദനം; ശ്രീചിത്ര പുവർ ഹോമിൽ 14കാരന്

തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ 14കാരന് സഹപാഠികളുടെ ക്രൂരമർദനം. അഞ്ച് സഹപാഠികൾ ചേർന്നാണ് കുട്ടിയെ അതിക്രൂരമായി മർദിച്ചത്. ഇരുമ്പുവടി കൊണ്ട് സഹപാഠികൾ അടിച്ചു എന്നും ബൂട്ടിട്ട് മർദിച്ചു എന്നും പരാതിയുണ്ട്.

കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസിൽ പരാതിനൽകരുതെന്ന് അധികൃതർ പറഞ്ഞതായി കുട്ടിയുടെ മാതാവ് സ്വകാര്യ ചാനലിനോട് പറഞ്ഞു.

- Advertisment -

Most Popular

- Advertisement -

Recent Comments