ആശുപത്രിയില്‍ കൊണ്ടുപോകാതെ പിതാവും മകനും പ്രസവമെടുക്കാന്‍ തീരുമാനിച്ചു; അമ്മയും കുഞ്ഞും മരിച്ചു

കൊല്ലം-ചടയമംഗലത്ത് വീട്ടില്‍ വെച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രസവിച്ച ഉടന്‍ തന്നെ ശാലിനി കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് ശാലിനിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനുമാണ് ശാലിനിയുടെ പ്രസവസമയത്ത് ഒപ്പം ഉണ്ടായിരുന്നത്.പ്രസവത്തിന് ശേഷം ശാലിനി മകനോടും ഭര്‍ത്താവിനോടും അല്‍പം വെള്ളം ചോദിച്ചു. എന്നാല്‍, അതിനുശേഷം … Continue reading ആശുപത്രിയില്‍ കൊണ്ടുപോകാതെ പിതാവും മകനും പ്രസവമെടുക്കാന്‍ തീരുമാനിച്ചു; അമ്മയും കുഞ്ഞും മരിച്ചു