കൂറിനെ അടിസ്ഥാനപ്പെടുത്തി ചിന്തിക്കുമ്പോൾ അശാസ്ത്രീയതയുണ്ട്. ഒരു കാലത്ത് മാസം കണക്കാക്കിയിരുന്നത് നക്ഷത്രത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 27 നക്ഷത്രങ്ങളെക്കൊണ്ട് ചാന്ദ്രമാസം കണക്കാക്കിയിരുന്നു. ആ കാലഘട്ടത്തിലാണ് ഗോചരം ചന്ദ്രനെക്കൊണ്ട് നോക്കിയിരുന്നത്.
