അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക
പലരുടെയും മുമ്പിൽ നന്നായി സംസാരിക്കാനാവുന്നില്ല. അഭിമുഖീകരിക്കാനാവുന്നില്ല. മറ്റുള്ളവർ മുഖത്ത് നോക്കി ചിരിച്ചാൽ അങ്ങോട്ട് ചിരിക്കാനാവുന്നില്ല. പ്രത്യേകിച്ചും അപരിചിതരെ കാണുമ്പോൾ. ഇങ്ങനെ ഒരു പാട് പ്രശ്നങ്ങൾ. ഇങ്ങനെയുള്ളവർ തികച്ചും അപകർഷതാബോധത്തിന് അടിമപ്പെട്ടവരാണ്. പ്രധാനമായും പ്രായത്തിനൊത്ത മന: പക്വത ഇല്ലാത്തതാണ് കാരണം. അത്മവിശ്വാസമില്ലായ്മ ധൈര്യക്കുറവ് എന്നിവ കൊണ്ടാണ് മറ്റുള്ളവരോട് ഇടപെടാനും സംസാരിക്കാനും കഴിയാതെ വരുന്നത്. അപരിചിതരുടെ മുമ്പിൽ ലജ്ജിക്കുക, മറ്റുള്ളവർക്ക് വെറുപ്പാണെന്ന് തോന്നുക, ആൾക്കൂട്ടത്തിൽ ധൈര്യത്തോടെ സംസാരിക്കാൻ കഴിയാതെ വരിക ഇങ്ങനെ പോകുന്നു വിഷയങ്ങൾ. ഇവയെല്ലാം ഉണ്ടാകുന്നത് അപകർഷതാബോധത്തിന്റെ ഭാഗമായാണ്. … Continue reading അപകർഷതാബോധം നിങ്ങളെ എങ്ങും എത്തിക്കില്ല; നിങ്ങൾ നിങ്ങളെ തിരിച്ചറിയുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed