കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലം; പ്രൗഢമായ നാടക പാരമ്പര്യം
കൊല്ലം ജില്ലയ്ക്ക് പ്രൗഢമായ നാടക പാരമ്പര്യമാണുള്ളത്. കേരളത്തിലെ നാടക പ്രസ്ഥാനത്തിന് പ്രഗത്ഭരായ ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത പ്രദേശമാണ് ഓണാട്ടുകര. ഓച്ചിറ കുട്ടീശ്വരൻ, ഓച്ചിറ വേലുക്കുട്ടി, ഓച്ചിറ ചെല്ലപ്പൻപിള്ള, ഓച്ചിറ ശങ്കരൻകുട്ടിനായർ, തേവലക്കര കുഞ്ഞൻപിള്ള എന്നിവരൊക്കെത്തന്നെ ഓണാട്ടുകരയുടെ കേന്ദ്രസ്ഥാനമായ ഓച്ചിറയുമായി ബന്ധപ്പെട്ട് പ്രശസ്തി തെളിയിച്ച കലാകാരന്മാരാണ്. അക്കാലത്ത് ഏറെ ജനപ്രീതി നേടിയ നാടകരൂപമായിരുന്നു ശാകുന്തളം. തിരുവട്ടാർ നാരായണപിള്ളയായിരുന്നു നാടകത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സംഗീതം നൽകിയതും. കായംകുളം ബബ്ലൻ ഭട്ടരും ഓച്ചിറ കുട്ടീശ്വരനും അക്കാലത്ത് ഏറെ പ്രസിദ്ധരായിരുന്നു. … Continue reading കൊല്ലം നാടകത്തിൻ്റെ ഈറ്റില്ലം; പ്രൗഢമായ നാടക പാരമ്പര്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed