ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം

1905 ഒക്ടോബറിൽ മേമന വള്ളിക്കോട്ടു വീട്ടിൽ ജനനം.മൂന്നു പതിറ്റാണ്ടുകാലം മലയാള നാടക വേദിയിൽ സ്ത്രീവേഷത്തിന്റെ സൗന്ദര്യശാസ്ത്രത്തിന് പുതിയ അർഥതലങ്ങൾ നൽകിയ കലാകാരൻ. എറണാകുളത്തെ റോയൽ സിനിമ ആൻഡ് ഡ്രാമാറ്റിക് കമ്പനിയിലൂടെയാണ് വേലുക്കുട്ടി അഭിനയ രംഗത്തെത്തിയത്. മഹാകവി കുമാരനാശാന്റെ ‘കരുണ’ സ്വാമി ബ്രഹ്മവ്രതൻ നാടകമാക്കിയപ്പോൾ അതിൽ വാസവദത്തയെ അവതരിപ്പിച്ച് ശിവപ്രസാദ് വേലുക്കുട്ടി എന്ന ഓച്ചിറ വേലുക്കുട്ടി അരങ്ങത്ത് ചിരപ്രതിഷ്ഠ നേടി. ഇങ്ങനെ അഭിനയത്തിന് ‘അഭിനയകുശലൻ’ പുരസ്കാരം ലഭിച്ചു. മദാലസയായ വാസവദത്തയെ കണ്ടുമോഹിച്ച് എത്ര പണം കൊടുത്തും സ്വന്തമാക്കാനായി ഒരു … Continue reading ഓച്ചിറ വേലുക്കുട്ടിയുടെ സ്ത്രൈണത; മദാലസയെ വെല്ലുന്ന ഭാവുകത്വം