ചുണ്ടിലെ കറുപ്പ് നിറം മാറാൻ ലളിതമായ വഴികൾ; കാരണങ്ങളും പ്രതിവിധികളും
ചുണ്ടുകളുടെ സൗന്ദര്യവും ആരോഗ്യവും മുഖകാന്തിയിൽ പ്രധാന പങ്കുവഹിക്കുന്നു. എന്നാൽ പലരിലും ചുണ്ടുകളിൽ കറുപ്പുനിറം പടരുന്നത് വലിയൊരു പ്രശ്നമായി മാറാറുണ്ട്. അമിതമായ വെയിൽ ഏൽക്കുന്നത് മുതൽ ജീവതശൈലിയിലെ പിഴവുകൾ വരെ ചുണ്ടുകളുടെ സ്വാഭാവിക റോസ് നിറം മങ്ങുന്നതിന് കാരണമാകുന്നു. ചുണ്ടിലെ കറുപ്പ് നിറം അകറ്റി ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന കാരണങ്ങളും ലളിതമായ വീട്ടുവൈദ്യങ്ങളും മനസ്സിലാക്കാം. എന്തുകൊണ്ടാണ് ചുണ്ടുകൾ കറുക്കുന്നത്? ചർമ്മത്തിലെ മെലാനിൻ എന്ന വർണ്ണവസ്തുവിന്റെ അളവ് കൂടുമ്പോഴാണ് ചുണ്ടുകളിൽ ഇരുണ്ട നിറം രൂപപ്പെടുന്നത് (Hyperpigmentation). ഇതിന് പിന്നിൽ പ്രധാനമായും … Continue reading ചുണ്ടിലെ കറുപ്പ് നിറം മാറാൻ ലളിതമായ വഴികൾ; കാരണങ്ങളും പ്രതിവിധികളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed