പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു ; ചെന്നൈയിൽ
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. ചെന്നൈയില്‍ താമ്പരം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞാണ്...
ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു
ആഡംബര ബൈക്കിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്നയാളെ വിമനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസി (21)നെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കരുനാഗപ്പള്ളി പോലീസ്
അറസ്റ്റ് ചെയ്തത്....
അച്ഛന് മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു ; മകന് ഗുരുതരാവസ്ഥയിൽ
അച്ഛന് മകന്റെ ശരീരത്തില്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന് ഗോപാലകൃഷ്ണന് ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 75 ശതമാനം പൊള്ളലേറ്റ മകന് ഗുരുതരാവസ്ഥയിലാണ്. ഷിനു അപകട നില...
ഭര്‍തൃപിതാവിന്റെ ഗര്‍ഭം ധരിക്കാന്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം ; യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി.
മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ നിര്‍ദേശ പ്രകാരo യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതിയുടെ...
വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്നും 11 ലക്ഷം തട്ടിയെടുത്തു ; യുവതിയും ഭർത്താവും...
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പന്തളം സ്വദേശിയായ യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതിയും ഭർത്താവും അറസ്റ്റിൽ. കൊട്ടാരക്കര പുത്തൂർ ബാബു വിലാസത്തിൽ പാർവതി (31) ഭർത്താവ് സുനിൽ ലാൽ (44)...
പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; 5 പേർ അറസ്റ്റിൽ
പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ 5 പേർ അറസ്റ്റിലായി. മയ്യനാട് സ്വദേശിയായ കണ്ണൻ എന്നറിയപ്പെടുന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വർക്കല തിരുവമ്പാടിയിലെ...
നാല് കിലോയിലേറെ ഹെറോയിനുമായി വിദേശ വനിത പിടിയിൽ ; കരിപ്പൂർ വിമാനത്താവളത്തിൽ
വിദേശ വനിത നാല് കിലോയിലേറെ ഹെറോയിനുമായി കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. വിപണിയിൽ 30 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ നിന്നെത്തിയ യുവതിയാണ് ഡിആർഐയുടെ പിടിയിലായത്. യുവതി എത്തിയത് ഖത്തർ...
മത്സ്യ വില്പനക്കാരിയായ യുവതിയ്ക്ക് മർദ്ദനം
കൊല്ലം പരവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയെ മർദ്ദിച്ചു. വീടുകളിലെത്തി മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്. മോഷണസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് ആരോപിച്ച് വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.നെടുങ്ങോലം സ്വദേശി മണികണ്ഠനാണ്...
സ്വർണക്കവർച്ച ; കസബ പോലീസ് അന്വേഷണം തുടങ്ങി
കോഴിക്കോട് നഗരത്തിൽ തിങ്കളാഴ്ച രാത്രി നടന്ന സ്വർണക്കവർച്ചയിൽ പോലീസ് അന്വേഷണം തുടങ്ങി. സമീപ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ബംഗാൾ സ്വദേശിയായ സ്വർണക്കടക്കാരനെ ആക്രമിച്ച് എട്ടംഗ...
തിരുവാഭരണം കവർന്നു ; പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ നിന്ന്
പാലക്കാട് ചോറോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ തിടപ്പള്ളിക്കകത്ത് സൂക്ഷിച്ചിരുന്ന തിരുവാഭരണം കവർന്നു. അലമാര തകർത്താണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വഴിപാടായി ലഭിച്ച 60-തോളം സ്വർണ്ണ താലികളും, 14 സ്വർണ്ണ പൊട്ടുകളും 16 വെള്ളി താലികളും നഷ്ടപ്പെട്ടതായി...

























