29.4 C
Kollam
Wednesday, March 25, 2026
രാജ്യത്ത് എത്രയും പെട്ടെന്ന് 5ജി സേവനങ്ങൾ

രാജ്യത്ത് എത്രയും പെട്ടെന്ന് 5ജി സേവനങ്ങൾ ലഭ്യമാക്കും; കേന്ദ്ര സർക്കാർ

0
രാജ്യത്ത് എത്രയും പെട്ടെന്ന് തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ 5ജി ഇൻസ്റ്റാളേഷനുകൾ ആരംഭിച്ചിട്ടുണ്ട്. മികച്ച...
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് സൈനികർ

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്ത് സൈനികർ; ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍

0
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സൈനികരുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍...
നാളെ അയ്യങ്കാളി ജയന്തി

നാളെ അയ്യങ്കാളി ജയന്തി;159-ാം ജയന്തി വിവിധ പരിപാടികളോടെ

0
നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ 159-ാം ജയന്തി നാളെ വിവിധ പരിപാടികളോടെ നടക്കും. പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണം വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് ആരംഭിക്കും മന്ത്രിമാരായ കെ. രാധാകൃഷ്ണൻ,...
പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമം

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ; ആയിരം രൂപ കൈക്കൂലി

0
കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ.കണ്ണൂർ അഴീക്കോട് ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. കൈക്കൂലി നോട്ടുകൾ വിഴുങ്ങിയതിനെ തുടർന്ന് ജോ ജോസഫിനെ വൈദ്യ...
ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കാൻ തീരുമാനം

കെഎസ്ആർടിസി; ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കാൻ തീരുമാനം

0
കെഎസ്ആർടിസി സർവീസ് പുനക്രമീകരിച്ചതിൽ പ്രതിഷേധിച്ച് ഡ്യൂട്ടി ബഹിഷ്കരിച്ച് സമരം ചെയ്തവരുടെ ശമ്പളം പിടിക്കാൻ തീരുമാനം. കോർപ്പറേഷന് നഷ്ടം ഉണ്ടാക്കിയ ജീവനക്കാരിൽ നിന്നും തുക തിരിച്ചു പിടിക്കാൻ സിഎംഡി ഉത്തരവിറക്കി. 111 ജീവനക്കാരുടെ ശമ്പളത്തിൽ...
വള്ളംകളിയുടെ മുഖ്യാതിഥിയായി അമിത് ഷാ

നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചു; വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍

0
നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം....
അപമാനിതരായ വിദ്യാർഥികൾക്കായി വീണ്ടും എഴുത്തു പരീക്ഷ

നീറ്റ് പരീക്ഷാ വിവാദം; അപമാനിതരായ വിദ്യാർഥികൾക്കായി വീണ്ടും എഴുത്തു പരീക്ഷ

0
കൊല്ലം- ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താനൊരുങ്ങി നാഷണൽ ടെസ്റ്റിങ് ഏജൻസി. സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് വിദ്യാര്‍ഥിനികൾക്ക് ലഭിച്ചു. വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ്...
എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം

കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തിരികെ നല്‍കി

0
കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പരാതിപ്പെട്ട ഇടപാടുകാര്‍ക്ക് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം പണം തിരികെ നല്‍കി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവര്‍ക്കും തുക തിരിച്ച്...
ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍

പൊലീസുകാരന്റെ വീട്ടിലക്കയറി വധഭീഷണി മുഴക്കി; ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍

0
പൊലീസുകാരന്റെ വീട്ടില്‍ അതിക്രമം കാട്ടി വധഭീഷണി മുഴക്കി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍.മലപ്പുറം അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സികെ. നാസറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു; ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപണം

0
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഇന്ന ഉച്ചയോടെയാണ് സംഭവം. സിസേറിയന്...