28 C
Kollam
Wednesday, March 4, 2026
ഗവർണർക്കെതിരെ വീണ്ടും സിപിഎം

ഗവർണർക്കെതിരെ വീണ്ടും സിപിഎം; ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നു

0
ഗവർണർക്കുകേന്ദ്ര സർക്കാരിനും കടുത്ത വിമർശനവുമായി സിപിഎം. ജനകീയ സർക്കാരിനെ അട്ടിമറിക്കാൻ ഗവർണർ ശ്രമിക്കുകയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലാണ് ഗവർണർക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും നിലപാടെടുത്ത് സ...
സിപിഐ കൊല്ലം ജില്ലാ സമ്മേളനം

സിപിഐ കൊല്ലം ജില്ലാ സമ്മേളനം; ആർ.എസ്.പിക്കും സി.പി.എമ്മിനും കേരളാ കോൺഗ്രസ് ബിക്കും വിമർശനം

0
സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ ആർ.എസ്.പിക്കും സി.പി.എമ്മിനും കേരളാ കോൺഗ്രസ് ബിക്കും വിമർശനം.ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണെന്നും സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുന്നുവെന്നും...
കോൺഗ്രസുകാരെ പ്രതിയാക്കാൻ ശ്രമിക്കുന്നു

ഗാന്ധി ചിത്രം തകർത്ത സംഭവം; കോൺഗ്രസുകാരെ പ്രതിയാക്കാൻ ശ്രമിക്കുന്നു

0
രാഹുൽ ഗാന്ധിയുടെ വയനാട് എം.പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്ന് ടി സിദിഖ് എംഎൽഎ. നിരപരാധികളുടെ വീടുവളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.കോൺഗ്രസ് പ്രവർത്തകനായ ജോർജിന്റെ...
മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു

പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി; മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു

0
പ്രിയ വര്‍ഗീസിന്‍റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. നിയമനം നടത്തിയത് സര്‍വകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സര്‍ക്കാരല്ല. നിയമനവുമായി...
പ്രിയ വർഗീസിന്റെ നിയമനം

കണ്ണൂർ സർവകലാശാല; പ്രിയ വർഗീസ് ഉൾപ്പെട്ട പട്ടിക ഗവർണർ സ്റ്റേ ചെയ്തു

0
കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ് ഉൾപ്പെട്ട പട്ടിക ഗവർണർ സ്റ്റേ ചെയ്തു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ്...
നിതിൻ ഗഡ്കരിയും ശിവരാജ് സിംഗ് ചൗഹാനെയും ഔട്ട്

നിതിൻ ഗഡ്കരിയും ശിവരാജ് സിംഗ് ചൗഹാനെയും ഔട്ട്; ബിഎസ് യെദ്യൂരപ്പ ബിജെപി പാർലമെന്ററി...

0
അപ്രതീക്ഷിത തീരുമാനങ്ങളുമായി വീണ്ടും ബി.ജെ.പി. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാർലമെന്ററി ബോർഡിൽ നിന്നൊഴിവാക്കി. കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ...
അധ്യക്ഷസ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്

ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം; രാജിവെച്ച് ഗുലാം നബി ആസാദ്

0
ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്തിന് പിന്നാാലെ രാജിവെച്ച് കോൺ ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. നിര്‍ണായക സ്ഥാനത്ത് നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഗുലാം നബി ആസാദ്...
തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ.ഡിയുടെ മറുപടി നിര്‍ണായകം; തോമസ് ഐസക്കിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തേയും സമന്‍സുകളെയും ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തോമസ് ഐസകിന്റെ വ്യക്തിപരമായ വിവരങ്ങള്‍ തേടിയതില്‍ ഇ.ഡി...
മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ

ലോകായുക്ത നിയമ ഭേദഗതി; മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ

0
ലോകായുക്ത നിയമ ഭേദഗതിയില്‍ മന്ത്രിസഭാ യോഗത്തില്‍ വിയോജിപ്പറിയിച്ച് സിപിഐ മന്ത്രിമാരായ കെ.രാജനും പി.പ്രസാദും.നിലവിലെ ഭേദഗതിയോട് യോജിപ്പില്ലെന്ന് സിപിഐ മന്ത്രിമാര്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വേണ്ടിവന്നാല്‍ നിയമസഭയില്‍ ഭേദഗതി...
ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം

വിസി നിയമനം; ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം

0
വി സി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെർച്ച് കമ്മിറ്റിയിലെ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കും. മൂന്ന് അംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർക്കാറിനെ താല്പര്യമുള്ള വ്യക്തികളെ ഗവർണ്ണറെ...