സോണിയയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു; ചോദ്യം ചെയ്യല്‍ നാളെയും തുടരും
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ആറ് മണിക്കൂര്‍ നേരമാണ് സോണിയയെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും എന്നാണ്...
വട്ടിയൂര്‍ക്കാവ് സംഘര്‍ഷം; രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്ക് സസ്പെന്ഷന്
വട്ടിയൂര്‍ക്കാവിലെ സിപിഎം-ഡി.വൈ.എഫ്.ഐ സംഘര്‍ഷത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കളെ സി.പി.എം ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി കമ്മീഷന് പ്രശ്നം അന്വേഷിക്കാനും തീരുമാനമായി.ഡി.വൈ.എഫ്.ഐ. നേതാക്കള്‍ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ക്കുകയും ഓഫീസിലുണ്ടായിരുന്ന രണ്ടു...
ചില കോണ്‍ഗ്രസ് നേതാക്കള്‍ അമിത്ഷായെ കാണാന്‍ പോയവര്‍; ഇ.പി ജയരാജന്
കേരളത്തില്‍ നിന്ന് കൊഴിഞ്ഞുപോകുന്ന കോണ്‍ഗ്രസ് നേതാക്കളോപ്പോലും ഒന്നിച്ച് നിര്‍ത്താന്‍ കഴിയാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുന്നണി വിപുലീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിന്റെ അടിസ്ഥാനം കോണ്‍ഗ്രസ്...
രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടാ; സിപിഐയോട് എസ്എഫ്ഐ
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെ എസ്എഫ്ഐ രംഗത്ത്. എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ സിപിഐ വരേണ്ടെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും വയനാട് മുൻ ജില്ലാ സെക്രട്ടറിയുമായി ജിഷ്ണു...
രാജ്യസഭയിൽ മൂന്ന് മലയാളി അംഗങ്ങളടക്കം 19 പേര്‍ക്ക് സസ്പെൻഷൻ; മൂന്നാഴ്ചത്തേക്ക്
ലോക്സഭക്ക് പിന്നാലെ രാജ്യസഭയിലും അംഗങ്ങൾക്ക് സസ്പെൻഷൻ. നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ച 19 എം.പിമാരെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. കനിമൊഴി സോമു, തൃണമൂൽ എംപിമാരായ സുഷ്മിത ദേവ്, ഡോള സെൻ, ശാന്തനു സെൻ, കേരളത്തിൽ നിന്നുള്ള...
റോഡിൽ ഒറ്റയ്ക്ക് കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ ഗാന്ധി; എഐസിസി ആസ്ഥാനത്ത് എംപിമാരുടെ പ്രതിഷേധം
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ്...
സിൽവർലൈൻ അനുമതിക്ക് കേന്ദ്രം ബാധ്യസ്ഥർ; ധനമന്ത്രി കെ എൻ ബാലഗോപാൽ
കേന്ദ്രാനുമതി കിട്ടിയാലേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും അനുമതി തരാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ...
പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം; നടപടികള്‍ തടസ്സപ്പെട്ടു
പാര്‍ലമെന്റില്‍ പ്ളക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇരു സഭകളും ഇന്ന് തടസ്സപ്പെട്ടു. ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് എംപിമാരെ നടപ്പ് സമ്മേളന കാലാവധി തീരും...
തിരുവനന്തപുരം ടെസ്റ്റ് ഡോസ്; കാനത്തെ പ്രതികൂട്ടിലാക്കാൻ ജില്ലാ സമ്മേളനങ്ങൾ
പിണറായി വിജയന്റെ ഏകാധിപത്യ ശൈലി പിന്തുടരുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ പാർട്ടിയിൽ പടപ്പുറപ്പാട് തുടങ്ങി. കാനത്തിന്റെ ശൈലിയിൽ രഹസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്ന വലിയൊരു വിഭാഗത്തിന്റെ പൊട്ടിത്തെറിയുടെ ബഹിർസ്ഫുരണമായിരുന്നു തിരുവനന്തപുരം ജില്ലാ...
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യൽ; രാജ്ഘട്ടിൽ പ്രതിഷേധത്തിന് അനുമതിയില്ല
സോണിയ ഗാന്ധിക്കെതിരായ ഇ ഡി നടപടിക്കെതിരെ രാജ്ഘട്ടിൽ പ്രതിഷേധിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിന് തിരിച്ചടി. രാജ്ഘട്ടിൽ പ്രതിഷേധത്തിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ എ ഐ സി സി ആസ്ഥാനത്ത്...

























