25.1 C
Kollam
Sunday, December 22, 2024
HomeRegionalReligion & Spiritualityഈ വർഷം തൃശൂർ പൂരം ഉണ്ടാവില്ല

ഈ വർഷം തൃശൂർ പൂരം ഉണ്ടാവില്ല

ഈ വർഷത്തെ തൃശ്ശൂർ പൂരം ഉണ്ടാകില്ല. ചടങ്ങുകളും ഉണ്ടാകില്ല. താന്ത്രിക ചടങ്ങുകൾ അഞ്ചുപേരുടെ നേതൃത്വത്തിൽ മാത്രം. തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി മന്ത്രിമാരായ എ സി മൊയ്തീന്റെയും സുനിൽകുമാറിന്റെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത് .

- Advertisment -

Most Popular

- Advertisement -

Recent Comments