പിഗ് മെന്റെഷനും ശാസ്ത്രീയതയും
പിഗ്മെന്റെഷൻ അഥവാ കരിമംഗല്യം പല കാരണങ്ങൾ കൊണ്ടുണ്ടാകുന്നു. മുഖത്തുണ്ടാവുന്ന വിവിധതരം പാടുകളെ ഈ വിഭാഗത്തിൽ പെടുത്തുന്നു. പ്രത്യേകിച്ചും ടീൻ ഏജസ് മുതൽ പിന്നീടങ്ങോട്ടുള്ളവരിൽ സാധാരണഗതിയിൽ ഉണ്ടായിക്കാണുന്നു. ഇവയ്ക്ക് കാരണങ്ങൾ പലതാണ്. വിശദമായ വിവരങ്ങൾ...
പിഗ്‌മെന്റഷൻ അഥവാ നിറം മങ്ങൽ
സൗന്ദര്യ സംരക്ഷണത്തിൽ നിറം മങ്ങുന്നത് സ്ത്രീയെയും പുരുഷനെയും മാനസികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. അത് ആത്മവിശ്വാസത്തെ തളർത്താൻ പര്യാപ്തമാകുന്നു.
ചില പ്രത്യേക കാരണങ്ങൾ കൊണ്ട് നിറം മങ്ങാൻ സാദ്ധ്യതയാണുള്ളത്. വെയിൽ കൊള്ളുന്നത് ഒരു പ്രധാന കാരണമാണ്....
ഹൈ ഡെഫനിഷൻ മേക്കപ്
സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതാണ് മേക്കപ്പ്. ഇന്ന് ഹൈഡെഫനിഷൻ ഉള്ള മേക്കപ്പ് വരെയുണ്ട്. പ്രത്യേകിച്ചും ഒരു വധുവിനെ വേഷവിധാനത്തിലൂടെ മനോജ്ഞമായി ഒരുക്കാൻ പരിചയ സമ്പന്നരും അഭ്യസ്തവിദ്യരും ആയ ബ്യൂട്ടീഷൻമാർക്ക് കഴിയുന്നു.ട്രഡീഷണൽ ആൻഡ് മോഡേൺ...
പിഗ് മെന്റെഷന് പരിഹാരം
സൂര്യതാപമേല്ക്കുമ്പോൾ ശരീര ഭാഗങ്ങളിൽ കറുപ്പ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. സൂര്യപ്രകാശത്തിലെ അൾട്രാ വൈലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നതാണ് പ്രധാന കാരണം. വസ്ത്രം കൊണ്ട് മറഞ്ഞിരിക്കുന്ന ഭാഗങ്ങളിൽ കറുപ്പിന്റെ അളവ് സാധാരണ ഗതിയിൽ കുറഞ്ഞിരിക്കും. കറുപ്പ്...
പഞ്ചഗവ്യ വൈറ്റ്നിംഗ് ഫേഷ്യൽ
സൗന്ദര്യ സംരക്ഷണ രംഗത്ത് ബ്യൂട്ടി പാർലറുകളിലൂടെയുള്ള ആയുർവേദ പരിചരണം ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്. അതിൽ പ്രധാനമാണ് പഞ്ചഗവ്യവൈറ്റ്നിംഗ് ഫേഷ്യൽ. അത് സ്ത്രീയുടെ മുഖസൗന്ദര്യത്തിന്റെ കാന്തി വർദ്ധിപ്പിക്കുകയും നിറ വർദ്ധനവ് നല്കുകയും ചെയ്യുന്നു.
സ്വയമേ ചെയ്യാമെങ്കിലും...
ബ്യൂട്ടി ടിപ്സുമായി റീൻസ്
സൗന്ദര്യ സങ്കല്പങ്ങൾക്ക് അനുദിനം ഭാവമാറ്റങ്ങൾ ഉണ്ടായാക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ റീൻസ് ബ്യൂട്ടി സലൂൺ ചില പൊടിക്കൈകളുമായി പ്രേക്ഷകർക്ക് മുമ്പിൽ എത്തുകയാണ്. ഇനി നിങ്ങൾക്കും സുന്ദരികളാകാം. നൂതന സങ്കേതിക വിദ്യകളിൽ പുതിയ ആശയങ്ങളുമായി ഒരു പങ്കുവെയ്ക്കൽ..
വിറ്റാമിൻ സി ഫേഷ്യൽ
സ്ത്രീ സൗന്ദര്യത്തിൽ മുഖകാന്തി വർദ്ധിപ്പിക്കാൻ ആധുനിക ചികിത്സാരീതിയാണ് വിറ്റാമിൻ സി ഫേഷ്യൽ. അത് വൈദഗ്ദ്യം ലഭിച്ച ബ്യൂട്ടിഷ്യൻമാർ നിർവ്വഹിക്കേണ്ട രീതിയാണ്. അത് ഇപ്പോൾ ഒരു തരം ചികിത്സയാണ്. ചർമ്മ കാന്തി വർദ്ധിക്കുകയും അകാല...




















