പരിസ്ഥിതി രംഗത്തിന് ആവേശമായി ഗ്രേറ്റ തുൻബർഗ്; പോരാട്ടത്തിന് പുതിയ മാനങ്ങൾ
ആഗോളതലത്തിൽ പരിസ്ഥിതി രംഗത്ത് പുതിയ ഒരു പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഗ്രേറ്റ തുൻബർഗ് എന്ന സ്വീഡിഷ് സ്ക്കൂൾ വിദ്യാർത്ഥിനിയുടെ പോരാട്ട കഥ ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർക്ക് ആവേശം പകരുന്നതാണ്.
ഗ്രേറ്റയുടെ ജീവിതവും പ്രവർത്തനങ്ങളും അനിതരസാധാരണമാണ്.
ഒരു...
പ്രണയം ഇല്ലാത്തവരെ പ്രണയിക്കാൻ അതി സുന്ദരികളായ യുവതികൾ; ഞെട്ടണ്ട. ഈ സൗഭാഗ്യം ആർക്കാണ്?
ചെറുപ്പക്കാരുടെ ഇടയിൽ ലഡ്ഡു പൊട്ടാൻ വരട്ടെ! ഞെട്ടണ്ട.
ഞെട്ടീട്ട് കാര്യവുമില്ല.
സുന്ദരികളായ യുവതികൾ ചെറുപ്പക്കാരെ ഏഴയലത്ത് പോലും അടുപ്പിക്കില്ല. എന്നാൽ, കേട്ടോളൂ ...
ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡൽ; ബോക്സിംഗിൽ ലവ് ലിന്ക്ക് വെങ്കലം
ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിൽ ഇന്ത്യയ്ക്ക് മൂന്നാം മെഡലും രണ്ടാം വെങ്കലവും. ബോക്സിങ്ങിൽ വനിതകളുടെ 69 കിലോഗ്രാം വെൽറ്റർവെയ്റ്റ് വിഭാഗത്തിൽ ലവ്ലിന ബോർഗോഹെയ്നാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. സെമിഫൈനലിൽ ലോകചാംപ്യൻ തുർക്കിയുടെ ബുസേനസ് സർമേനലിയോടു...
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു; ആശ്വാസകരമായ നടപടി
സഭയിൽ സംസ്ഥാനത്തെ പുതുക്കിയ കോവിഡ്. നിയന്ത്രണങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ടി.പി.ആറിനൊപ്പം ശാസ്ത്രീയമായ മാനദണ്ഡം അവലംബിക്കണമെന്നാണ് സർക്കാരിന് മുന്നിൽ ഉയർന്നുവന്ന നിർദേശം. ജനസംഖ്യയിൽ ആയിരം പേരിൽ എത്രപേർക്ക് രോഗം വരുന്നുവെന്നത്...
തൊഴിൽ കാര്യത്തിൽ മനോഭാവം മാറണം; സർക്കാർ ജോലിയെന്നത് അന്തിമമല്ല : ഹൈക്കോടതി
ജോലിക്കാര്യത്തിൽ എല്ലാവര്‍ക്കം സര്‍ക്കാര്‍ തൊഴിൽ വേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി. ഇത് കേരളത്തില്‍ മാത്രമാണന്നും കോടതി നിരീക്ഷിച്ചു. ബിരുദമൊക്കെ നേടിയാല്‍ മറ്റ് ജോലിയെന്നത് ചിന്തിക്കാന്‍ പോലും പറ്റുന്നില്ലെന്നും കോടതി പറഞ്ഞു.
സര്‍ക്കാര്‍ ജോലിയെന്നത് അന്തിമമല്ല....
ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ക് ഡൗൺ; ബുധനാഴ്ച തീരുമാനമാകും
സംസ്ഥാനത്ത് ഇനി
ഞായറാഴ്ച മാത്രം വാരാന്ത്യ ലോക്ഡൗൺ തുടരും. അടുത്ത ആഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരാനാണ് സാധ്യത. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ ചട്ടം 300 പ്രകാരം ബുധനാഴ്ച മുഖ്യമന്ത്രി നിയമസഭയിൽ...
മന്ത്രി ശിവൻ കുട്ടിയ്ക്ക് അഭികാമ്യം രാജി; കൈകളിലെ കറകൾ കഴുകി വിശുദ്ധനാവൂ.
സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സഭയിലെ കയ്യാങ്കളി സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ രാജി വെയ്ക്കേണ്ടതുണ്ടോ?
ശിവൻ കുട്ടി ഉൾപ്പെടെ 6 പ്രതികൾക്കെതിരെ ക്രിമിനൽ വിചാരണ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി...
മത്സ്യം വളർത്തലിലൂടെ കൈനിറയെ വരുമാനം; കൂടുതൽ ആനുകൂല്യങ്ങളും
സ്വന്തം പുരയിടം ഉള്ളപ്പോൾ തൊഴിൽ രഹിതരായവർക്ക് മത്സ്യം വളർത്തി കൈ നിറയെ വരുമാനം നേടാം.വെറുതെ സമയം പാഴാക്കാതെ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കാനാവും. ഇത്തരം മത്സ്യം വളർത്തുന്നതിന് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ...
വ്യാപാരി വ്യവസായികളുടെ നിലനില്പ് ചോദ്യചിഹ്നമാകുന്നു ; പലരും ആത്മഹത്യയുടെ വക്കിൽ
മുഖ്യമന്ത്രി പിണറായി വിജയൻ വ്യാപാരി വ്യവസായികളുടെ അന്തകനായി മാറുന്നതായി പൊതുവെ ആരോപണമുയരുന്നു.
അതിൽ എന്തെങ്കിലും ന്യായീകരണം ഉണ്ടോ?
ഇല്ലെന്ന് എങ്ങനെ പറയാതിരിക്കാനാവും?
മന്ത്രി സഭയിൽ വകുപ്പുകൾക്കെല്ലാം മന്ത്രിമാരുണ്ടെങ്കിലും സ്വയം തീരുമാനമെടുക്കുന്നതിൽ തുലോം തുഛം മാത്രമാണ്.
ശ്വാസം നിലച്ച കൊല്ലം പബ്ളിക് ലൈബ്രറിയക്ക് ഉഛ്വാസവായു നല്കി; പുതുജീവൻ വീണ്ടെടുത്തു
കൊല്ലം പബ്ളിക് ലൈബ്രറിയുടെ അടഞ്ഞു എന്നു കരുതിയ വാതായനം ഒന്നര വർഷത്തിന് ശേഷം വീണ്ടും തുറന്നു.
ഇതോടെ കൊല്ലത്തെ വിജ്ഞാന കേന്ദ്രത്തിന് അപ്രതീക്ഷിതമായി പുതുജീവൻ വന്നിരിക്കുകയാണ്.
ലൈബ്രറിക്ക് ജന്മം നല്കാൻ മുൻകൈ എടുത്ത ജനറൽ പിക്ചേഴ്സ്...

























