28 C
Kollam
Monday, October 7, 2024
HomeMost Viewedമന്ത്രി ശിവൻ കുട്ടിയ്ക്ക് അഭികാമ്യം രാജി; കൈകളിലെ കറകൾ കഴുകി വിശുദ്ധനാവൂ.

മന്ത്രി ശിവൻ കുട്ടിയ്ക്ക് അഭികാമ്യം രാജി; കൈകളിലെ കറകൾ കഴുകി വിശുദ്ധനാവൂ.

സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി സഭയിലെ കയ്യാങ്കളി സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ രാജി വെയ്ക്കേണ്ടതുണ്ടോ?
ശിവൻ കുട്ടി ഉൾപ്പെടെ 6 പ്രതികൾക്കെതിരെ ക്രിമിനൽ വിചാരണ പിൻവലിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
പൊതു മുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യ മോ പ്രതിഷേധമോ ആയി കാണാനാവില്ലെന്നും എം എൽ എ മാർ ക്രിമിനൽ നിയമത്തിന് അധീതരല്ലെന്നും കോടതി നിരീക്ഷിച്ചു.
- Advertisment -

Most Popular

- Advertisement -

Recent Comments