27 C
Kollam
Sunday, March 26, 2023
HomeNewsCrimeനടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനാവില്ല; സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റാനാവില്ല; സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി ജഡ്ജിക്കെതിരെ ആരോപണം ഉയർത്താനാവില്ലെന്ന് സുപ്രിം കോടതി. വിചാരണ കോടതി മാറ്റാനുമാവില്ലസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തളളിക്കൊണ്ട് പറയുകയായിരുന്നു.
വേണമെങ്കിൽ സർക്കാരിന് ഹൈക്കോടതിയെ സമീപിക്കാം.
ജഡ്ജി വിവേചനപരമായി പെരുമാറുന്നു എന്നു പറയുന്നത് നീതിയുക്തമല്ല.
അപാകത തോന്നിയാൽ നിയമപരമായാണ് അതിനെ നേരിടേണ്ടതെന്ന് സുപ്രീം കോടതി ജസ്റ്റീസ് ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.
- Advertisment -

Most Popular

- Advertisement -

Recent Comments