വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സാധ്യത

0
രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് മാസമായി തുടരുന്ന ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത. ഇപ്പോഴുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയിന്‍മെന്റ്...
ലക്ഷദ്വീപിൽ മദ്രസ പൊളിക്കാൻ നോട്ടീസ്‌

മദ്രസ പൊളിക്കാൻ നോട്ടീസ്‌ ; ലക്ഷദ്വീപിൽ

0
സ​ർ​ക്കാ​ർഭൂ​മി​ കൈയ്യേറി അന​ധി​കൃ​ത നി​ർ​മാ​ണ​മെ​ന്ന് ആ​രോ​പി​ച്ച് മദ്ര​സ പൊളിക്കാൻ ല​ക്ഷ​ദ്വീ​പ് അഡ്‌മിനിസ്ട്രേഷന്റെ നോ​ട്ടീ​സ്. ലക്ഷദ്വീപ്‌ ഡെ​പ്യൂ​ട്ടി ക​ലക്‌ടർ മി​നി​ക്കോ​യ് ദ്വീ​പി​ലെ അ​ൽ മദ്രസ​ത്തു​ൽ ഉ​ലൂ​മി​യ പൊളിക്കാനാണ്‌ നോ​ട്ടീ​സ് ന​ൽ​കിയത്. 1965ലെ ​ല​ക്ഷ​ദ്വീ​പ് ലാ​ൻ​ഡ്...
വാഹനത്തിന്റെ ലൈറ്റ് ഡിം ആക്കുന്നതുമായുള്ള തർക്കം

വാഹനത്തിന്റെ ലൈറ്റ് ഡിം ആക്കുന്നതുമായുള്ള തർക്കം ; കത്തിക്കുത്തിൽ കലാശിച്ചു

0
അട്ടപ്പാടി കോട്ടത്തറയിൽ ഹരി, വിനീത് എന്നീ രണ്ട് യുവാക്കൾക്കാണ് കുത്തേറ്റത്. വാഹനം ഡിം ലൈറ്റ് അടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 9.30...
ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ ആര്‍ ആർ

ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ ആര്‍ ആർ ; മെയ്ക്കിങ്ങ് വീഡിയോ

0
രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ ആര്‍ ആറിന്റെ മെയ്ക്കിങ്ങ് വീഡിയോ പുറത്തിറങ്ങി. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും...
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ് ; 13,206 പേര്‍ക്ക് രോഗമുക്തി, 58 മരണം

0
സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646,...
കേരളാ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

കേരളാ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

0
സംസ്ഥാനത്ത്  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന്, ജൂലൈ 22- ഇടുക്കി, കോഴിക്കോട്; ജൂലൈ 23- എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ...
കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ചു ; തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം ബി ബി എസ്...

0
തൃശൂർ മെഡിക്കൽ കോളജിലെ 30 എംബിബിഎസ് വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 75 വിദ്യാർത്ഥികൾ ക്വാറന്റീനിൽ പ്രവേശിച്ചു. രണ്ടു ബാച്ചിനും...
ആറന്മുള വള്ളസദ്യ

ആറന്മുള വള്ളസദ്യ ; ആചാരങ്ങള്‍ ഇത്തവണ ചടങ്ങുകളില്‍ മാത്രം.

0
ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇത്തവണയും ആചാരമായി മാറും. ചടങ്ങുകള്‍ മുടക്കം കൂടാതെ നടക്കും. കര്‍ക്കിടക മാസനാളിന്‍റെ പകുതിയോടെയാണ് ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ തുടങ്ങുക. കഴിഞ്ഞ വര്‍ഷം കോവിഡിന്‍റെ ഒന്നാം വരവില്‍ തട്ടി ആചാരപ്രകാരം...
കാസർഗോഡ് ഉളിയത്തടുക്ക പീഡനക്കേസ്

മൂന്നുപേർ കൂടി അറസ്റ്റിൽ ; കാസർഗോഡ് ഉളിയത്തടുക്ക പീഡനക്കേസ്

0
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ കാസർകോട് ഉളിയത്തടുക്കയിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുൽ അസീസ്, സുബ്ബ, കുഡ്‌ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം...
ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും

ഇനി എ.ടി.എം സേവനങ്ങൾക്ക്​ ചിലവേറും ; ഓരോ ഇടപാടിനും നഷ്ടമാകുക 21 രൂപ വരെ

0
എ.ടി.എം ചാർജുകൾ വർധിപ്പിക്കാൻ ബാങ്കുകൾക്ക്​ റിസർവ്​ ബാങ്ക്​ അനുമതി. എ.ടി.എം സേവനങ്ങൾക്ക്​ ഇതോടെ ചിലവേറും. ​സൗജന്യ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമുള്ള ഓരോ ഇടപാടിനും​​ 21 രൂപവരെ ഉപഭോക്താക്കളിൽ നിന്ന്​ ഈടാ​ക്കാം. എ.ടി.എമ്മിൽ നിന്ന്​...