കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ് ;15,355 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667,...
മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കൊല്ലം കളക്ടർ ബി അബ്ദുൽ നാസറും മേയർ പ്രസന്നാ ഏണസ്റ്റും...
കൊല്ലം നഗരത്തിലെ മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കളക്ടർ ബി അബ്ദുൽ നാസർ കൈക്കൊണ്ട നടപടി ഇപ്പോൾ വിവാദമായിരിക്കുകയാണ്.
അതിന്റെ പേരിൽ കളക്ടറും മേയർ പ്രസന്നാ ഏണസ്റ്റും ശീത സമരത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, കോർപ്പറേഷന്റെ...
ലോക് ഡൗണിനെ തുടർന്ന് കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ കൂടുതൽ കഷ്ടതയിൽ; ജീവിതം വഴിമുട്ടി
കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ആയതോടെ കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ കൂടുതൽ കഷ്ടത അനുഭവിക്കുകയാണ്.
കൊല്ലം KSRTC ബസ് സ്റ്റാൻഡിന് സമീപമുള്ള അഷ്ടമുടിക്കായലിൽ ഒരു ഡസനിൽ...
കടല്‍ക്കൊല കേസ് ഉടന്‍ അവസാനിപ്പിക്കുമെന്ന് സുപ്രീം കോടതി ; ഇറ്റലി കൈമാറിയ പത്ത്...
കടല്‍ക്കൊല കേസില്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ സുപ്രീംകോടതിയില്‍ കെട്ടിവച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു . നഷ്ടപരിഹാരത്തുകയില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും അദ്ദേഹം അറിയിച്ചു. ഇറ്റലി, ഇന്ത്യന്‍ സര്‍ക്കാര്‍, കേരളം...
9 ട്രെയിനുകള്‍ സര്‍വീസ് ; ജൂണ്‍ 16 മുതല്‍ പുനരാരംഭിക്കും
കേരളത്തിൽ 9 ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നു. ജൂണ്‍ 16 മുതലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കും.
മംഗലാപുരം - കോയമ്പത്തൂര്‍ - മംഗലാപുരം, മംഗലാപുരം - ചെന്നൈ...
ഇന്ന് 14,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,994 പേര്‍ക്ക് രോഗമുക്തി; 194 കോവിഡ് മരണം
കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750,...
കനത്ത മഴയ്ക്ക് സാധ്യത ; കേരളത്തിൽ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുകള്‍
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . കാലവര്‍ഷം ശക്തിപ്പെടുന്നത് ജൂണ്‍ 11 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ഈ സീസണിലെ...
വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പണവും മൊബൈലും കവര്‍ന്നു
ട്രക്ക് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തി പണവും മൊബൈലും കവര്‍ന്നു. സംഭവം ബസായ് ദരാപൂര്‍ ഏരിയയിലെ ഇ.എസ്.ഐ ആശുപത്രിക്ക് സമീപമാണ് . ഹരിയാന സ്വദേശിയായ ലക്ഷ്മിചന്ദ് എന്ന 50കാരനാണ് വെടിയേറ്റ് മരിച്ചത്. പോലീസില്‍ വിവരം...
പോലീസ് പരിശോധന ഊര്‍ജിതമാക്കി ; മുട്ടില്‍ മരം മുറി
പോലീസ് അന്വേഷണം ഊര്‍ജിതമാക്കി വയനാട്ടിലെ വിവാദമായ മുട്ടില്‍ മരം മുറിയില്‍ . ബത്തേരി ഡിവൈഎസ്പി, വി വി ബേബിയുടെ നേതൃത്വത്തിലുള്ള 22 അംഗ അന്വേഷകസംഘം മരം മുറി നടന്ന പ്രദേശങ്ങളില്‍ പരിശോധന തുടങ്ങി....
ഇന്ത്യയില്‍ നിന്നുo യു എ ഇ ലേക്കുള്ള യാത്രാ വിലക്ക് നീട്ടി
ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് യു എ ഇ നീട്ടി. യു എ ഇ പൗരന്മാര്, ഗോള്‍ഡന്‍ വിസക്കാര്‍, നയതന്ത്ര കാര്യാലയങ്ങളിലെ അംഗങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്....

























