27.8 C
Kollam
Saturday, March 14, 2026
ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും

ഇങ്ങനെ പോയാൽ ലോക്ക്ഡൗൺ എങ്ങനെ അവസാനിപ്പിക്കാനാവും; നിയമങ്ങളും ചട്ടങ്ങളും വെറും പ്രഹസനം

0
ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന് നിയമങ്ങളും ചട്ടങ്ങളും നടപ്പിൽ വരുത്തിയെങ്കിലും വാഹന യാത്രക്കാരുടെ എണ്ണത്തിൽ വലുതായി അയവാണുള്ളത്. കൊല്ലം ഠൗണിലെ നഗര ഹൃദയമായ ചിന്നക്കടയും പരിസര പ്രദേശവും അതിന് സാക്ഷ്യം നല്കുന്ന ഉദാഹരണങ്ങളാണ്. ഇക്കാര്യത്തിൽ പോലീസുകാർക്കും ഒന്നും...
പാസിംഗ് ഔട്ട്

പാസിംഗ് ഔട്ട് ; പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പരേഡ് നടന്നു

0
ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.കിഴക്കൻ മേഖല നാവിക സേന മേധാവി വൈസ് അഡ്മിറൽ അജേന്ദ്ര ബഹാദൂർ സിംഗ് പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തിനകത്ത്...
‘ബര്‍മുഡ’

‘ബര്‍മുഡ’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു

0
ഷെയിന്‍ നിഗമിനെ നായകനാക്കി ടി കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി എഫ് ബി പേജിലൂടെ റിലീസ് ചെയ്തു 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ,...
ലോക്ഡൗണ്‍

ലോക്ഡൗണ്‍ ; കേരളത്തിൽ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത

0
കേരളത്തിൽ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ അഭിപ്രായം.ചില ഇളവുകള്‍ കൂടി അനുവദിച്ചു നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള...
ഇന്ന് 22,318 പേര്‍ക്ക് കോവിഡ്

ഇന്ന് 22,318 പേര്‍ക്ക് കോവിഡ്; 26,270 പേര്‍ക്ക് രോഗമുക്തി; 194 കോവിഡ് മരണം

0
കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128,...
യുവാവ് ഷോക്കറ്റ് മരിച്ചു

മാനന്തവാടിയില്‍ യുവാവ് ഷോക്കറ്റ് മരിച്ചു

0
മാനന്തവാടിയില്‍ ഷോക്കറ്റ് യുവാവ് മരിച്ചു. വീടിന് സമീപത്തെ വൈദ്യുതലൈനില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടo. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയന്‍ വീട്ടില്‍ പരേതനായ നുച്ച്യയന്‍ അഹമ്മദിന്റെ മകന്‍...
ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം

ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം ; നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും

0
തമിഴ് കവി വൈരമുത്തുവിന് ഒ.എന്‍ വി സാഹിത്യ പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുനഃപരിശോധിക്കും. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാല കൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മി ടൂ ആരോപണവിധേയനായ വൈരമുത്തുവിന് പുരസ്‌കാരം നല്‍...
രാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ്

രാജ്യത്ത് 1,86,364 പേര്‍ക്ക് കോവിഡ് ; 24 മണിക്കൂറിനിടെ

0
24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 3,660 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 44 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 2,59,459 പേര്‍...
ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കും

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കും ; റെയിൽവേ

0
റെയിൽവേയിൽ 13,450 തസ്‌തികകൾ 2021-22വർഷത്തിൽ വേണ്ടെന്നുവയ്‌ക്കാൻ റെയിൽവേ ബോർഡ്‌ ഉത്തരവ്‌. തൊഴിൽ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കൽ. 16 സോണൽ റെയിൽവേകളിലെ വിവിധ വകുപ്പുകളിലായാണ്‌ ഇത്രയും തസ്‌തിക ഒറ്റയടിയ്‌ക്ക്‌ എടുത്തുകളയുന്നത്‌. ഈ...
കടൽഭിത്തി

കടൽഭിത്തി ; നിർമ്മാണം ഉടൻ തുടങ്ങും

0
മാട്ടൂൽ - മാടായി കടൽത്തീര സംരക്ഷണഭിത്തി നിർമാണം ആരംഭിക്കാനുള്ള നടപടി തുടങ്ങി. 16 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്‌. കടലാക്രമണം രൂക്ഷമാവുന്നതിനാൽ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന്‌ കരാറുകാരനോടും ജലവിഭവവകുപ്പ്‌ ഉദ്യോഗസ്ഥരോടും എം...