28.3 C
Kollam
Thursday, March 19, 2026
കോവിഡ് വ്യാപനം രൂക്ഷം

കോവിഡ് വ്യാപനം രൂക്ഷം ; വയനാട്ടിലെ ആദിവാസി വിഭാഗത്തിനിടയിൽ

0
വയനാട്ടിലെ ആദിവാസി വിഭാഗത്തില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതിൽ ആശങ്ക. ജില്ലയില്‍ ഇപ്പോഴുള്ള 28 ക്ലസ്റ്ററുകളില്‍ 25ഉം ആദിവാസി കോളനികളാണ്. ഒരാഴ്ച്ച മുമ്പുവരെ പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികള്‍ക്കിടയിൽ ഏറ്റവുമധികം രോഗവ്യാപനം...
തൃശൂർ ജില്ലയിൽ കനത്ത മഴ

തൃശൂർ ജില്ലയിൽ കനത്ത മഴ; ആശങ്ക തുടരുന്നു

0
ദിവസങ്ങളായി തുടരുന്ന കനത്ത മഴ തൃശൂർ ജില്ലയിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.ജില്ലയുടെ തീരദേശ മേഖലകളിൽ രണ്ടു ദിവസമായി കടലേറ്റം രൂക്ഷമായി തുടരുകയാണ്. രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റും മഴയും തീരദേശത്തെ ഏറെ ആശങ്കയിലാക്കി.കൊടുങ്ങല്ലൂരിൽ ആയിരത്തോളം കുടുംബങ്ങൾക്ക്...
പഴശ്ശി ഡാമിൽ ജലനിരപ്പ് ഉയർന്നു

പഴശ്ശി ഡാമിൽ ജലനിരപ്പ് ഉയർന്നു : ഷട്ടറുകൾ ഭാഗികമായി തുറന്നു

0
കണ്ണൂർ ജില്ലയിലെ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി തുറന്ന് വെള്ളം ഒഴുക്കിവിടുകയാണ്. അപകട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. വളപട്ടണം, കല്യാശേരി, മയ്യിൽ, മലപ്പട്ടം, പാപ്പിനിശേരി, പടിയൂർ,...
കൊല്ലം തീരദേശങ്ങളിൽ വ്യാപക നാശനഷ്ടം

കൊല്ലം തീരദേശങ്ങളിൽ വ്യാപക നാശനഷ്ടം; കടൽ വീണ്ടും പ്രക്ഷുബ്ദമായി

0
കഴിഞ്ഞ പേമാരിയിൽ കൊല്ലം തീരദേശങ്ങളിൽ വ്യാപകമായി നാശനഷ്ടമുണ്ടായി. ഇരവിപുരം, താന്നി, ആലപ്പാട് സ്ഥലങ്ങളിലാണ് കടൽ ക്ഷോഭത്തിൽ പലർക്കും വീടുകൾ നഷ്ടമായത്. ഇവരെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിച്ച് വരുന്നു.
സൗമ്യയുടെ സംസ്കാരം ഇന്ന്

സൗമ്യയുടെ സംസ്കാരം ഇന്ന്; നിരവധിപേർ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി

0
ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാകും ചടങ്ങുകൾ. ഇന്നലെ രാത്രി 11.30 നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടിൽ എത്തിച്ചത്. നിരവധി...
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്

0
മന്ത്രി കെ കെ ശൈലജ ടീച്ചർ ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുന്ന ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണം കോവിഡ് രോ​ഗ വ്യാപനം തടയുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവർ പ്രത്യേകം ശ്രദ്ധിയ്ക്കുക. കൂട്ടം കൂടി നില്‍ക്കരുത്.അടുത്തുള്ള...
സത്യപ്രതിജ്ഞ

സത്യപ്രതിജ്ഞ ; 20 ന് മുഖ്യമന്ത്രിയും മന്ത്രിമാരുo, 24, 25 തീയതികളിൽ എം എൽ...

0
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . 24, 25 തീയതികളിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തെരഞ്ഞെടുപ്പിനും ആദ്യസമ്മേളനം ചേരാനിടയുണ്ടെന്ന അനുമാനത്തിലാണ് നിയമസഭാ സെക്രട്ടറിയറ്റ്‌...
ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍

ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ ; കേരളത്തിലേക്കുള്ള ഓക്സിജനുമായി ആദ്യ ട്രെയിൻ കൊച്ചിയിലെത്തി

0
കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്‌സിജന്‍ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് എത്തിച്ചത്. ദില്ലിയിലേയ്ക്ക് അനുവദിച്ചിരുന്ന ഓക്‌സിജനാണ് കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ദില്ലിയിൽ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ...
ഇന്ധന വില

ഇന്ധന വില വർധനവ് ; ഒന്‍പതാം ദിവസവും

0
പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87...
ട്രിപ്പിൾ ലോക്ഡൗൺ

ട്രിപ്പിൾ ലോക്ഡൗൺ ; സംസ്ഥാനത്ത് നാല് ജില്ലകളിൽ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും

0
സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയിലേക്ക് പ്രവേശിക്കാൻ ഒരേ ഒരു വഴി മാത്രം ആണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം,തൃശൂർ ,...