28.6 C
Kollam
Thursday, March 26, 2026
ഓണക്കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഓണക്കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മന്ത്രി

0
ഓണക്കിറ്റ് വിതരണത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായായതായി മന്ത്രി ജി.ആര്‍ അനില്‍. 13 ഉല്‍പ്പന്നങ്ങളും തുണി സഞ്ചിയും ഉള്‍പ്പടെയാണ് വിതരണം ചെയ്യുന്നത്. മെച്ചപ്പെട്ട ഉല്‍പ്പന്നങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെളിച്ചെണ്ണ പ്രത്യേകമാകും വിതരണം ചെയ്യുക. മുഖ്യമന്ത്രിയുടെ തീയതി...
സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്

സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്; പൊലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം

0
കണ്ണൂരിൽ ലഹരി നല്‍കി സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ്...
വിമാനത്തിലെ പ്രതിഷേധം കൂടുതല്‍ നടപടിക്ക് പൊലീസ്

വിമാനത്തിലെ പ്രതിഷേധം; കൂടുതല്‍ നടപടിക്ക് പൊലീസ്

0
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ കൂടുതല്‍ നടപടിക്ക് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...
കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത

കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത; പ്രസവിച്ച ഉടനെ കൊലപ്പെടുത്തി

0
തൊടുപുഴ ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ പ്രസവിച്ച ഉടനെ സ്വന്തം കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ പങ്കില്ലെന്നുമാണ് ഭര്‍ത്താവിന്റെ മൊഴി. എന്നാല്‍...
കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍

കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചു മാറ്റേണ്ടിവരില്ല; മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോര്‍ട്ട്

0
നിര്‍മാണത്തിലെ അപാകതയുടെ പേരില്‍ വിവാദത്തിലായ കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനല്‍ പൊളിച്ചു മാറ്റേണ്ടി വരില്ലെന്ന് മദ്രാസ് ഐഐടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. കെട്ടിടം ബലപ്പെടുത്താനാകുമെന്ന് ഐഐടി വിദഗ്ധര്‍...
കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം; മൂന്ന് സൈനികർ വീരമൃത്യു വരിച്ചു

0
കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ...
പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി

മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയി; പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി

0
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നു ചാടിപ്പോയ പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി. ഇന്നലെ രാത്രി ആയിരുന്നു സംഭവം. അസം സ്വദേശിയായ ജീവൻ ബറുവയാണ് മെഡിക്കൽ കോളേജിൽ നിന്നും രാത്രി ചാടിപ്പുറപ്പെട്ടത്....

സി.പി.എം നിയമ പോരാട്ടത്തിന്; എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിനെതിരെ ഹർജിയുമായി അഞ്ചു എംഎൽഎമാർ

0
സി.പി.എം നിയമ പോരാട്ടത്തിനൊരുങ്ങിയതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടേഴ്സിനെതിരെ ഹർജിയുമായി അഞ്ചു എംഎൽഎമാർ. കിഫ്ബിയ്ക്കെതിരായ അന്വേഷണത്തിനെതിരെ എംഎൽഎമാരായ കെകെ ശൈലജ, ഐബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതിയിൽ...
അനുജൻ ചേട്ടനെ കുത്തിക്കൊന്നു

മദ്യപാനത്തിനിടെ തർക്കം; അനുജൻ ചേട്ടനെ കുത്തിക്കൊന്നു

0
തിരുവനന്തപുരം കഴക്കൂട്ടത്ത് അനുജൻ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരന്‍ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി ആയിരുന്നു സംഭവമുണ്ടായത്.
കൊച്ചി കൊലപാതകം

കൊച്ചി കൊലപാതകം; പ്രതിക്കായി തെരച്ചിൽ തുടങ്ങി

0
കൊച്ചിയിൽ ഒരാളെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ മുളവുകാട് സ്വദേശി സുരേഷിനായി വ്യാപക തിരച്ചിൽ. പ്രതി ട്രെയിനിൽ കയറി രക്ഷപ്പെട്ടതായി സംശയം. സമീപത്തെ റെയിൽവേ ട്രാക്ക് വരെ പ്രതിയെത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. സുരേഷ് മറ്റൊരു...