പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം; ഉപാധികളില്ലാതെ
പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. ഉപാധികളില്ലാതെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദളിതർക്ക്...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി; മലപ്പുറം സ്വദേശിക്ക്
ഒരാള്‍ക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കുരങ്ങുവസൂരി സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറത്ത് ചികിത്സയിലാണ്. ജൂലൈ 27നാണ് ഇയാള്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയത്.
യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മാതാവും മറ്റ് ബന്ധുക്കളും...
ആഢംബര വിവാഹത്തിന് പൊലീസ് കാവൽ; മൂന്ന് പേർക്ക് കാരണം കാണിക്കൽ
കണ്ണൂരിൽ ആഢംബര വിവാഹത്തിന് പൊലീസ് കാവൽ നൽകിയ സംഭവത്തില്‍ അഡീഷണൽ എസ്പി പി പി സദാനന്ദന്‍റെ ഓഫീസിലെ മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി. സെക്ഷൻ ക്ലർക്ക്, ജൂനിയർ സൂപ്രണ്ട്, ഓഫീസിലെ...
നടിയെ ആക്രമിച്ച കേസ്; വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും
നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി....
തെക്കൻ ജില്ലകളിലെ നദികളിൽ പ്രളയസാധ്യത മഴക്കെടുതി; സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു
മഴക്കെടുതി രൂക്ഷമായതിനെത്തുടർന്നു സംസ്ഥാനത്ത് 49 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു.757 പേർ ഈ ക്യാംപുകളിലുണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും 296 പേർ സ്ത്രീകളും 179 പേർ കുട്ടികളുമാണ്.
തിരുവനന്തപുരത്ത് രണ്ടു ക്യാംപുകൾ തുറന്നു. 29...
കൊല്ലത്തും മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടു; നീണ്ടകര അഴിമുഖത്ത്
നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയില്‍പ്പെട്ട ബോട്ടിലെ നാല് മത്സ്യത്തൊഴിലാളി കടലില്‍ വീണു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളി ഇവരെ രക്ഷിച്ചു.ഇന്നു വൈകിട്ടായിരുന്നു സംഭവം. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരികെ പോരുമ്പാഴായിരുന്നു അഴിമുഖത്തിന് അടുത്തുവച്ച്...
ശ്രീറാം വെങ്കിട്ടരാമനെ മാറ്റി; കൃഷ്ണ തേജ് പുതിയ കലക്ടര്‍
കനത്ത പ്രതിഷേധത്തെ തുടര്‍ന്നു ആലപ്പുഴ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. പകരം സപ്ലൈകോ ജനറല്‍ മാനേജരായി നിയമനം നല്‍കി. സപ്ലൈകോയുടെ കൊച്ചി ഓഫിസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. ശ്രീറാമിന്റെ...
സ്‌കോഡ വില്‍പനയില്‍ 21 ശതമാനം വളര്‍ച്ച; ജൂലൈയില്‍ 4447 കാറുകള്‍...
2021ലെ മൊത്തം വാര്‍ഷിക വില്‍പന ഈ വര്‍ഷം ജൂണില്‍ തന്നെ മറികടന്ന സ്‌കോഡ ഇന്ത്യ ജൂലൈയില്‍ 4447 കാറുകള്‍ വിറ്റു. 2021 ജൂലൈയിലെ 3080 യൂണിറ്റുകളേക്കാള്‍ 44 ശതമാനം...
ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍; വീട്...
മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ വീട് വൃത്തിയാക്കുന്നതിനിടെ ടെറസിന് മുകളില്‍ നിന്ന് കാല്‍ വഴുതി താഴേക്ക് വീണ യുവാവിനെ കൈപിടിയിലൊതുക്കി സഹോദരന്‍.ഒതളൂര്‍ കുറുപ്പത് വീട്ടില്‍ സാദിഖിന്റെ സഹോദരന്‍ ഷഫീഖ് ആണ് വഴുതി വീണത്. അത്ഭുതകരമായ...
മയക്കുമരുന്ന് വില്‍പ്പന; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തി വന്ന ദമ്പതികളടക്കം മൂന്ന് പേരെ എക്‌സൈസ് പിടികൂടി. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന്‍ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്‍(56), ഇയാളുടെ ഭാര്യ...

























